ഖത്തറിലേക്ക് വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി; വീഡിയോ കാണാം
ദോഹ: ഖത്തറിലേക്ക് വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് തപാൽ ചരക്ക് വിഭാഗം കസ്റ്റംസ് അധികൃതര്‍ പിടികൂടി. തങ്ങളുടെ ട്വിറ്ററിലാണ് അധികൃതര്‍ ഇക്കാര്യം പറഞ്ഞത്. പിടിച്ചെടുത്ത ...
Read more






