Tag: #News

നിപ: സമ്പർക്കപ്പട്ടിക ഇനിയും ഉയരാമെന്ന് ആരോ​ഗ്യമന്ത്രി; ഏഴ് പേരുടെ കൂടി സാമ്പിൾ പരിശോധനക്ക് അയച്ചു

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കത്തിൽ വന്ന ഏഴുപേരുടെ സാമ്പിൾ പരിശോധനക്കായി പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായി ആരോ​ഗ്യമന്ത്രി വീണ ജോർജ്. നിലവിൽ ഹൈറിസ്ക് വിഭാ​ഗത്തിൽ ...

Read more

നിപ വൈറസ്: പരിശോധന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ നടത്താൻ നടപടി: 12 മണിക്കൂറിനുള്ളില്‍ ഫലം

കോഴിക്കോട്: നിപ പരിശോധന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ ചെയ്യാനുള്ള സൗകര്യമൊരുക്കാന്‍ നടപടി സ്വീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. എന്‍ ഐ വി പൂണെയുമായി ...

Read more

കേരളത്തില്‍ ഇന്ന് 26,701 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ 1,55,543 സാമ്പിളുകളാണ് പരിശോധിച്ചത്

കേരളത്തില്‍ ഇന്ന് 26,701 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3366, തൃശൂര്‍ 3214, എറണാകുളം 2915, മലപ്പുറം 2568, പാലക്കാട് 2373, കൊല്ലം 2368, തിരുവനന്തപുരം 2103, ...

Read more

വീണ്ടും നിപ: പാഴൂരില്‍ നിയന്ത്രണം കര്‍ശനമാക്കിയെന്ന് മാവൂര്‍ സി ഐ

നിപ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് പാഴൂരില്‍ നിയന്ത്രണം കര്‍ശനമാക്കി പൊലീസ് . ജില്ലയിലെ 16 ഇടങ്ങളില്‍ പരിശോധന കര്‍ശനമാക്കിയെന്ന് മാവൂര്‍ സി ഐ പറഞ്ഞു. നിപ ...

Read more

പാഞ്ച്ഷീർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് 700ലധികം താലിബാനികളെന്ന് റിപ്പോർട്ട് പ്രതിരോധ സേന

അഫ്ഗാനിസ്ഥാനിലെ പാഞ്ച്ഷീറിലുണ്ടായ ഏറ്റുമുട്ടലിൽ 700ലധികം താലിബാനികൾ കൊല്ലപ്പെട്ടു എന്ന് റിപ്പോർട്ട്. അഫ്ഗാൻ റെസിസ്റ്റൻസ് ഫോഴ്സ് ആണ് ഇക്കാര്യം അറിയിച്ചത്. 1000ലധികം താലിബാനികൾ തടവിലാണെന്നും അഫ്ഗാൻ റെസിസ്റ്റൻസ് ഫോഴ്സ് ...

Read more

വീണ്ടും നിപ: സ്വകാര്യ ആശുപത്രിയിലേയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേയും ജീവനക്കാരായ രണ്ട് പേർക്ക് രോഗ ലക്ഷണം; 20 പേരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും

കോഴിക്കോട്: കോഴിക്കോട് നിപ വൈറസ് ബാധിച്ച 12-കാരന്‍ മരിച്ചതിന് പിന്നാലെ രണ്ടു പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തി. മരിച്ച കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ടു പേരും ആരോഗ്യ പ്രവര്‍ത്തകരാണ്. ...

Read more

വീണ്ടും നിപ: പെട്ടെന്നുള്ള ഇടപെടല്‍ ആവശ്യമെന്ന് മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ; സമ്ബര്‍ക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്തുകയാണ് പ്രധാനം

കണ്ണൂര്‍: നിപ വ്യാപനത്തില്‍ പെട്ടെന്നുള്ള ഇടപെടലാണ് ആവശ്യമെന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. സമ്ബര്‍ക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്തുകയാണ് പ്രധാനം. അതിന് സാധിച്ചാല്‍ നിപ വ്യാപനം ഒഴിവാക്കാനാകുമെന്നും കെ കെ ...

Read more

നിപ വൈറസിന്‍റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി ആരോഗ്യ മന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ മരണം സ്ഥിരീകരിച്ചതോടെ കർശന ജാഗ്രതാ നടപടികളുമായി ആരോഗ്യ വകുപ്പ്. കോഴിക്കോട് ചാത്തമംഗലത്ത് മരിച്ച 12-വയസുകാരന് രോഗം വന്നതിന്റെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ...

Read more

വീണ്ടും നിപ: ലക്ഷണങ്ങൾ എന്തൊക്കെയാണ്? സ്വീകരിക്കേണ്ട മുൻകരുതലുകൾ; നിങ്ങൾ അറിയേണ്ടതെല്ലാം

തിരുവനന്തപുരം: സംസ്ഥാനത്ത് നിപാ വൈറസ് വീണ്ടും സ്ഥിരീകരിച്ചതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നിപ വൈറസ് എന്താണെന്നും അതിന് എന്ത് മുൻകരുതലുകൾ സ്വീകരിക്കണമെന്നും എല്ലാവരും ...

Read more

കോഴിക്കോട് പാഴൂരിലെ നിപ വൈറസ്: ഔദ്യോഗിക സ്ഥിരീകരണമായി; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചു. വൈറസ് ലക്ഷണങ്ങളോടെ മരിച്ച 12 വയസുകാരന്‍റെ സാമ്പിളുകള്‍ പോസിറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. രാത്രി വൈകിയാണ് നിപ ...

Read more
Page 570 of 602 1 569 570 571 602
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!