പാലാ ബിഷപ്പിൻ്റെ പ്രസ്താവന അനുചിതം; വിവാദ പരാമർശത്തിനെതിരെ കാന്തപുരം
പാലാ ബിഷപ്പിൻ്റെ വിവാദ പരാമർശത്തിനെതിരെ കാന്തപുരം സമസ്ത വിഭാഗങ്ങൾ രംഗത്ത്. ബിഷപ്പിൻ്റെ പ്രസ്താവന അനുചിതമെന്നും അനാവശ്യ വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും കാന്തപുരം വിഭാഗം. ബിഷപ്പിന്റെ പരാമർശങ്ങൾ മുസ്‌ലിം വിരോധം ...
Read more






