നിപ ഒഴിയുന്നു: സമ്ബര്‍ക്കത്തിലുള്ള 20 പേരുടെ പരിശോധാന ഫലവും നെഗറ്റീവ്; ശേഖരിച്ച മൃഗസാമ്ബിളുകളില്‍ വൈറസ് സാന്നിധ്യമില്ലെന്നും കണ്ടെത്തൽ
കോഴിക്കോട്: നിപ ആശങ്ക ഒഴിയുന്നു. സമ്ബര്‍ക്കത്തിലുള്ള 20 പേരുടെ പരിശോധാന ഫലവും നെഗറ്റീവ്. എന്‍ഐവി പുനെയില്‍ രണ്ടെണ്ണവും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 18 സാംപിളുകളുമാണ് പരിശോധിച്ചത്. ഇതിന്റെ ...
Read more






