Tag: #News

നിപ വൈറസ്: അതീവ ജാഗ്രതയിൽ ആരോഗ്യ വകുപ്പ്; പാഴൂരിൽ പ്രത്യേക നിയന്ത്രണം

കോഴിക്കോട്: നിപ വൈറസ് ബാധിച്ച് 12കാരന്‍ മരിച്ചതിന് പിന്നാലെ അതീവ ജാഗ്രതയില്‍ ആരോഗ്യ വകുപ്പ്. കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. മൂന്ന് കിലോമീറ്റര്‍ ...

Read more

പാഴൂരിൽ 12കാരൻ മുഹമ്മദ് ഹാഷിമിന്റെ മരണം: മരണകാരണം നിപ തന്നെ; സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി!

കോഴിക്കോട് നിപ സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. ഇന്ന് പുലർച്ചെ മരിച്ച കുട്ടിക്കാണ് നിപ സ്ഥിരീകരിച്ചത്. കുട്ടിയുടെ മൂന്ന് സാമ്പിളുകളും പോസിറ്റീവ് ആണ്. പ്രാഥമിക സമ്പർക്കം സ്ഥിരീകരിച്ചതിനെത്തുടർന്ന് ...

Read more

രമേശ് ചെന്നിത്തലക്ക് പൊതു പ്രവര്‍ത്തനം നടത്താന്‍ തന്റെ മറ ആവശ്യമില്ല; തിരുവഞ്ചൂരിന് ഉമ്മന്‍ചാണ്ടിയുടെ മറുപടി

തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമര്‍ശിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മറുപടി നല്‍കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രമേശ് ചെന്നിത്തലക്ക് പൊതു പ്രവര്‍ത്തനം നടത്താന്‍ തന്റെ മറ ആവശ്യമില്ലെന്നായിരുന്നു ...

Read more

ടോക്കിയോ പാരാലിമ്പിക്സിൽ പ്രമോദ് ഭഗത് ബാഡ്മിന്റണിൽ സ്വർണം നേടി

ടോക്കിയോയിൽ നടന്ന പാരാലിമ്പിക്സിൽ ഇന്ത്യ ആദ്യമായി ബാഡ്മിന്റണിൽ സ്വർണ്ണ മെഡൽ നേടി. ബ്രിട്ടനിലെ ഡാനിയൽ ബെഥലിനെതിരെ നടന്ന പുരുഷ സിംഗിൾസ് SL3 ഫൈനലിൽ പ്രമോദ് ഭഗത് വിജയിച്ചു. ...

Read more

ആലപ്പുഴയിലെ ഒരു പോലീസുകാരന് 6 ലക്ഷം രൂപ നഷ്ടപ്പെട്ടു; പൊലീസുകാരെ കുടുക്കിയ ഹണിട്രാപ്പ് സുന്ദരിയെ പിടിക്കാൻ അന്വേഷണം ഊർജ്ജിതമാക്കി

കൊച്ചി: പോലീസ് ഉദ്യോഗസ്ഥരെ ഹണി ട്രാപ്പിൽ കുടുക്കിയ യുവതിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. ഹൈടെക് സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്. എഡിജിപി മനോജ് എ​ബ്ര​ഹാ​മി​ന്‍റെ നേതൃത്വത്തിൽ ...

Read more

കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡുകളിലും ഇനി മദ്യവില്‍പന; തീരുമാനവുമായി ഗതാഗത വകുപ്പ്

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡുകളിലും ഇനി മദ്യവില്‍പന. സ്റ്റാന്‍ഡുകളിലെ പൂട്ടിക്കിടക്കുന്ന പീടിക മുറികള്‍ ബെവ്‌കോയ്ക്ക് വാടകയ്ക്ക് നല്‍കാന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചു. കെഎസ്‌ആര്‍ടിസിയുടെ ടികെറ്റേതര വരുമാനം കൂട്ടുന്നതിന്റ്റെ ഭാഗമായാണ് സര്‍കാരിന്റെ ...

Read more

സംസ്ഥാനത്ത്‌ ഇന്ന് മുതൽ ശക്തമായ മഴക്ക് സാധ്യത; 4 ജില്ലകൾക്ക് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഇന്ന് മുതൽ ശക്തമായ മഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. ഇന്ന് കോട്ടയം, കോഴിക്കോട്, കണ്ണൂർ,കാസർകോഡ് ജില്ലയിലും നാളെ ഇടുക്കി, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസർകോട്‌ ...

Read more

ഇടുക്കിയിലെ വീട്ടമ്മയുടെ കൊലപാതകം: മൃതദേഹം പുറത്തെടുത്തു

ഇടുക്കി: പപണിക്കന്‍കുടിയില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്തു. കാണാതായ സിന്ധുവിന്‍റേതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹത്തിന് മൂന്നാഴ്ച പഴക്കമുണ്ടെന്നാണ് നിഗമനം. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ ...

Read more

പഞ്ച്ഷീറിൽ ശക്തമായ പോരാട്ടം തുടരുന്നു; ഇരുഭാഗത്തും നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീര്‍ പ്രവിശ്യയില്‍ മൂന്നാം ദിവസവും ശക്തമായ ഏറ്റുമുട്ടല്‍ തുടരുന്നു. പഞ്ച്ശീര്‍ പിടിച്ചെടുക്കാനുള്ള താലിബാന്‍ ശ്രമം മുന്‍ അഫ്ഗാന്‍ സര്‍ക്കാരിന്റെ പ്രതിരോധ സേന ശക്തമായി നേരിടുകയാണ്. ഏറ്റുമുട്ടലില്‍ ...

Read more

ഇയര്‍ഫോണ്‍ ഉപയോഗിച്ച്‌ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു

മലപ്പുറം: പ്രഭാത സവാരിക്ക് പോകുന്നതിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. തിരൂര്‍ പരന്നേക്കാട് സ്വദേശി അജിത് കുമാര്‍ (24) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ...

Read more
Page 571 of 602 1 570 571 572 602
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!