Tag: #News

തി​രു​വ​ന​ന്ത​പു​ര​ത്ത് ബൈ​ക്ക് അ​പ​ക​ടം: യു​വാ​വ് മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ബൈ​ക്ക് ടെ​മ്ബോ​യി​ല്‍ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വ് ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ചു. ന​രു​വാ​മൂ​ട് മു​ക്കം​പാ​ല​മൂ​ട് അ​മ്മാ​നി​മ​ല സ്വ​ദേ​ശി ശ​ര​ത്ത് (18) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 11 ...

Read more

കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുന്നിൽ ഹാജരാകാൻ സമയം തേടി

നോട്ട് നിരോധന കാലയളവിൽ ചന്ദ്രികയുടെ മറവിൽ 10 കോടി രൂപ കളളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുന്നിൽ ഹാജരാകാൻ സമയം തേടി. നാളെ ഹാജരാകുന്നത് ബുദ്ധിമുട്ടാണെന്നും മറ്റൊരു ...

Read more

സംസ്ഥാനത്ത് കനത്ത മ‍ഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അഞ്ചിന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും തിങ്കളാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം, ...

Read more

വാക്‌സിൻ എടുത്ത അന്താരാഷ്ട്ര യാത്രക്കാർക്കുള്ള ക്വാറന്റൈൻ ഒഴിവാക്കി അബുദാബി

സെപ്റ്റംബർ 5 ഞായറാഴ്ച മുതൽ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് അബുദാബി ക്വാറന്റൈൻ ഒഴിവാക്കി. വാക്സിൻ എടുത്ത യാത്രക്കാർക്കാണ് ഇളവ് ലഭിക്കുകയെന്ന് അബുദാബി സർക്കാർ മീഡിയ ഓഫീസ് ട്വിറ്ററിൽ അറിയിച്ചു. ...

Read more

അച്ഛൻ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു; മൂന്ന് ജീവപര്യന്തം വിധിച്ച്‌ കോടതി

പത്തനംതിട്ട: മൂന്ന് വര്‍ഷത്തോളം മകളെ തുടര്‍ച്ചയായി പീഡിപ്പിച്ചു. അച്ഛന് മൂന്ന് ജീവപര്യന്തം വിധിച്ച്‌ കോടതി. പത്തനംതിട്ടയിലായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പത്തനംതിട്ട പോക്സോ അതിവേഗ കോടതിയുടേതാണ് ...

Read more

ഹൃദയാഘാതം: ബിഗ് ബോസ് വിജയിയും ബോളിവുഡ് നടനുമായ സിദ്ധാര്‍ഥ് ശുക്ല മരിച്ച നിലയില്‍

മുംബൈ: ബിഗ് ബോസ് 13-ാം സീസണിലെ വിജയിയും ബോളിവുഡ് നടനുമായ സിദ്ധാര്‍ഥ് ശുക്ല ഹൃദയാഘാതം മൂലം മരിച്ചു. 40 വയസ്സായിരുന്നു. ഉറങ്ങുന്നതിന് മുന്‍പ് ചില മരുന്നുകള്‍ കഴിച്ച ...

Read more

വ്യാജ ലൈസൻസ് തോക്കുമായി കശ്മീർ സ്വദേശികൾ തിരുവനന്തപുരത്ത് പിടിയിൽ

തിരുവനന്തപുരം: വ്യാജ ലൈസൻസ് തോക്കുമായി 5 കശ്മീരികൾ തിരുവനന്തപുരത്ത് പിടിയിൽ. ഇവരിൽ നിന്നും 25 റൗണ്ട് വെടിയുണ്ടകളും ഇരട്ടക്കുഴല്‍ തോക്കും കരമന പോലീസ് പിടിച്ചെടുത്തു. എടിഎമ്മുകളിൽ പണം ...

Read more

മൗലികാവകാശങ്ങൾ നൽകി പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം – അലഹബാദ് ഹൈക്കോടതി

ലക്നൗ: പശു ഇന്ത്യയുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും അത് ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും അലഹബാദ് ഹൈക്കോടതി. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും അവയെ അക്രമിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും ...

Read more

830 കോവിഡ് വാക്സിൻ ഉപയോഗ ശൂന്യമായി; അന്വേഷണത്തിന് ശേഷം ആരോഗ്യ വകുപ്പ് നടപടിയെടുക്കുമെന്ന് ഡിഎംഒ

കോഴിക്കോട് ചെറുപ്പയിൽ കോവിഡ് വാക്സിൻ ഉപയോഗശൂന്യമായ സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ശേഷം ആരോഗ്യ വകുപ്പ് നടപടിയെടുക്കുമെന്ന് ഡിഎംഒ പറഞ്ഞു. സ്റ്റാഫ് നഴ്സ് വാക്സിൻ സൂക്ഷിക്കുന്നതിൽ വന്ന വീഴ്ചയാണ് പരാജയത്തിന് ...

Read more

പ്രവാസികൾക്ക് സന്തോഷ വാർത്ത: ഇന്ത്യയടക്കം നാല് രാജ്യങ്ങളെ ബഹ്‌റയ്ന്‍ റെഡ് ലിസ്റ്റില്‍നിന്ന് നീക്കി

മനാമ: ഇന്ത്യയടക്കം നാല് രാജ്യങ്ങളെ റെഡ് ലിസ്റ്റില്‍ നിന്ന് ബഹറൈന്‍ നീക്കി. ഇന്ത്യക്ക് പുറമേ പാകിസ്താന്‍, പനാമ, ഡൊമിനിക്കന്‍ റിപ്പളബ്ലിക്, എന്നീ രാജ്യങ്ങളെയാണ് ഒഴിവാക്കിയത്. സെപ്തംബര്‍ മൂന്ന് ...

Read more
Page 573 of 602 1 572 573 574 602
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!