തൃശ്ശൂരിൽ രജിസ്റ്റർ വിവാഹം; സന്തോഷവാർത്ത അറിയിച്ചു വേടൻ
February 20, 2026
എം പി വീരേന്ദ്രകുമാർ എന്ന സോഷ്യലിസ്റ്റ് :ജുനൈദ് കൈപ്പാണി ഓർക്കുന്നു!
February 21, 2026
ഇന്ന് ഉത്രാടം. തിരുവോണത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. ഒാണസദ്യയൊരുക്കാനുള്ള സാധനങ്ങള്‍ക്കായും ഒാണക്കോടി വാങ്ങാനുമൊക്കെയായി ഒാട്ടത്തിലാണ് മലയാളികള്‍. കോവിഡിന്റെ ഈ കാലത്ത് കരുതലോടെ പുറത്തിറങ്ങണമെന്ന നിര്‍ദേശമാണ് ആരോഗ്യ ...
Read moreഅബുദാബി: മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയില്‍ പ്രവേശിക്കുന്നതിനുള്ള നിബന്ധനകളില്‍ മാറ്റം. വാക്‌സിനെടുത്ത സ്വദേശികള്‍ക്കും പ്രവാസികള്‍ക്കുമായാണ് അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്‌റ്റേഴ്‌സ് കമ്മിറ്റി പുതിയ നിബന്ധനകള്‍ കൊണ്ടുവന്നത്. ...
Read moreകേരളത്തില്‍ ഇന്ന് 21,116 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2873, മലപ്പുറം 2824, എറണാകുളം 2527, കോഴിക്കോട് 2401, പാലക്കാട് 1948, കൊല്ലം 1418, കണ്ണൂര്‍ 1370, ...
Read moreന്യൂഡൽഹി: രണ്ട് ഡോസ് വാക്‌സിനെടുത്ത ശേഷം ഇന്ത്യയിൽ 87,000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. എൻഡിടിവിയുടെ കണക്കനുസരിച്ച് ഇതിൽ 46 ശതമാനവും കേരളത്തിലാണെന്ന് ആരോഗ്യ മന്ത്രാലയ ...
Read moreപരിയാരം: ഡീഗോ മറഡോണ മെമ്മോറിയല്‍ ടറഫ് ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു. ഓഫീസിന്റെ ഉദ്ഘാടനം ചാലക്കുടി എം എല്‍ എ സനീഷ് ജോസഫും നിര്‍വ്വഹിച്ചു. സാമൂഹിക ...
Read moreചാണകം എന്ന വിളിയിൽ അഭിമാനിക്കുന്നുവെന്ന് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. തന്നെ പോലുള്ളവരെ ചാണകം എന്ന് വിളിക്കുന്നതിൽ അഭിമാനമേയുള്ളു. ആ വിളി നിർത്തരുത്. ചാണകം വിളിയിൽ ...
Read moreന്യൂഡല്‍ഹി:സുനന്ദ പുഷ്കര്‍ ദുരൂഹമരണക്കേസില്‍ കുറ്റാരോപിതനായ ഭര്‍ത്താവും എം പിയുമായ ശശി തരൂരിന് ആശ്വാസമായി കോടതി വിധി.ശശി തരൂര്‍ കുറ്റവിമുക്തനെന്ന് ഡല്‍ഹി റോസ് അവന്യൂ കോടതി.അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ...
Read moreതിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിലായവര്‍ക്കു രവിപിള്ള ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച കാരുണ്യസ്പര്‍ശം ധനസഹായ പദ്ധതിയുടെ വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. രവി പിള്ള ഫൗണ്ടേഷന്റെയും ആര്‍ പി ഗ്രൂപ്പിന്റെയും ...
Read moreകാബൂളിൽ താലിബാൻ അധിനിവേശത്തിനു ശേഷം, അഫ്ഗാനിസ്ഥാൻ ഇപ്പോൾ സ്വതന്ത്രമാണെന്നും പ്രതികാരം ചെയ്യാൻ ഗ്രൂപ്പ് ആഗ്രഹിക്കുന്നില്ലെന്നും താലിബാൻ വക്താവ് ആദ്യ പത്രസമ്മേളനത്തിൽ പറഞ്ഞു. സ്ത്രീകള്‍ക്ക് ജോലി ചെയ്യാനും വിദ്യാഭ്യാസത്തിനും ...
Read moreകോഴിക്കോട്: ഭീകരസംഘടന ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) പ്രത്യയശാസ്ത്ര പ്രചാരണത്തിൽ ഏർപ്പെട്ടുവെന്നു ആരോപിച്ച് കണ്ണൂരിൽ നിന്നുള്ള രണ്ട് സ്ത്രീകളെ ഡൽഹിയിൽ നിന്നെത്തിയ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ...
Read more© 2020 PressLive TV