കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുന്നിൽ ഹാജരാകാൻ സമയം തേടി
നോട്ട് നിരോധന കാലയളവിൽ ചന്ദ്രികയുടെ മറവിൽ 10 കോടി രൂപ കളളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുന്നിൽ ഹാജരാകാൻ സമയം തേടി. നാളെ ഹാജരാകുന്നത് ബുദ്ധിമുട്ടാണെന്നും മറ്റൊരു ...
Read more






