സ്വകാര്യ ആശുപത്രിയിലെ ടോയ്‌ലറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം
കൊച്ചി: നവജാത ശിശുവിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ കണ്ടെത്തി. ശുചീകരണ തൊഴിലാളികൾ ജോലിക്ക് എത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ആശുപത്രി അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ ...
Read more






