യുഎസ് സമയപരിധിക്കപ്പുറം നിൽക്കുകയാണെങ്കിൽ പരിണതഫലങ്ങളെ സംബന്ധിച്ച് താലിബാൻറെ മുന്നറിയിപ്പ്; തീരുമാനം ഉടന്‍ അറിയിക്കുമെന്ന് ജോ ബൈഡന്‍
അമേരിക്കയ്ക്ക് അന്ത്യശാനവുമായി താലിബാന്‍. അമേരിക്കയും സഖ്യകക്ഷികളും അടുത്ത ആഴ്ചയ്ക്കപ്പുറം അഫ്ഗാനിസ്ഥാനിൽ തുടരുകയാണെങ്കിൽ "പ്രത്യാഘാതങ്ങൾ" ഉണ്ടാകുമെന്ന് താലിബാൻ തിങ്കളാഴ്ച മുന്നറിയിപ്പ് നൽകി. എന്നാല്‍ ഈ വിഷയത്തില്‍ 24 മണിക്കൂറിനുള്ളില്‍ ...
Read more






