Tag: #News

സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 13,000 പ്രവാസികള്‍; പരിശോധന കര്‍ശനമാക്കി അധികൃതര്‍

റിയാദ്: സൗദി അറേബ്യയില്‍ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമാക്കി അധികൃതര്‍. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ 13,000 നിയമലംഘകരെയാണ് പിടികൂടിയത്. ജൂലൈ 29 മുതല്‍ ആഗസ്റ്റ് ...

Read more

വാക്‌സിൻ ചെയ്ത വിദേശത്ത് നിന്നുള്ള തീർത്ഥാടകർക്കായി സൗദി അറേബ്യ ഉംറക്കായി ഹറമുകൾ തുറക്കുന്നു

റിയാദ്: കോവിഡ് -19 പകർച്ചവ്യാധി മൂലം ഒന്നര വർഷത്തിന് ശേഷം, സൗദി അറേബ്യ വിദേശ രാജ്യങ്ങളിൽ നിന്നും വാക്‌സിൻ എടുത്ത തീർഥാടകർക്കായി വിദേശത്ത് നിന്ന് ഉംറ തീർത്ഥാടന ...

Read more

സൗജന്യമായി കളിച്ച് ഒരുലക്ഷം രൂപ വരെ നേടാവുന്ന ഗെയിമുമായി ബോബി ഫാന്‍സ് ആപ്പ്

കോഴിക്കോട്: തീര്‍ത്തും സൗജന്യമായി കളിച്ച് ഒരുലക്ഷം രൂപവരെ സമ്മാനമായി നേടാവുന്ന സ്പിന്‍ വീല്‍ ഗെയിമുമായി ബോബി ചെമ്മണൂര്‍ . ഇന്ത്യയിലെ ആദ്യത്തെ ചാരിറ്റി, ഗെയിമിങ് & എന്റര്‍ടൈന്‍മെന്റ് ...

Read more

സപ്‌ളൈകോ സബ്‌സിഡി സാധനങ്ങൾ വാങ്ങാൻ കാർഡ് ഉടമ തന്നെ പോകേണ്ടതില്ല

തിരുവനന്തപുരം: സപ്‌ളൈകോ നൽകുന്ന സബ്‌സിഡി സാധനങ്ങൾ വാങ്ങുന്നതിന് റേഷൻ കാർഡ് ഉടമ തന്നെ പോകേണ്ടതില്ലെന്നും കുടുംബാംഗങ്ങളിലൊരാൾ കാർഡുമായി ചെന്നാൽ മതിയാകുമെന്നും ഭക്ഷ്യമന്ത്രി അഡ്വ. ജി. ആർ. അനിൽ ...

Read more

കേരളത്തില്‍ ഇന്ന് 20,367 പേര്‍ക്ക് കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.35 ശതമാനം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,367 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3413, തൃശൂര്‍ 2500, കോഴിക്കോട് 2221, പാലക്കാട് 2137, എറണാകുളം 2121, കൊല്ലം 1420, കണ്ണൂര്‍ ...

Read more

ചരിത്ര നേട്ടവുമായി നീരജ് ചോപ്ര: ഒളിമ്പിക് അത്‌ലറ്റിൽ ഇന്ത്യയുടെ ആദ്യ സ്വർണം

ടോക്യോ: നന്ദി നീരജ്. നന്ദി ടോക്യോ. 130 കോടി വരുന്ന ജനങ്ങളുടെ കാത്തിരിപ്പ് പൊന്നുകൊണ്ട് സഫലമാക്കിയതിന്. ഇന്ത്യയ്ക്ക് ഒളിമ്പിക്‌സില്‍ ഒരു അത്‌ലറ്റിക് സ്വര്‍ണം സമ്മാനിച്ച് ചരിത്രം കുറിച്ചതിന്. ...

Read more

സംസ്ഥാനത്ത് പരക്കെ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് പരക്കെ പെയ്യുന്ന മഴ ഞായറാഴ്ചയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ...

Read more

ലീഗിനകത്ത് ശ്വാസം മുട്ടി കഴിയേണ്ടയാളല്ല; മുഈൻ അലി തങ്ങളെ ഐഎന്‍എല്ലിലേക്കു സ്വാഗതം ചെയ്ത് ജില്ലാ നേതൃത്വം

മലപ്പുറം: നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചതിന്‍റെ പേരിൽ വിവാദത്തിലകപ്പെട്ട യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്‍റ് മുഈൻ അലി ശിഹാബ് തങ്ങളെ ഐഎൻഎല്ലിലേക്ക് സ്വാഗതം ചെയ്ത് മലപ്പുറം ജില്ലാ ...

Read more

വാക്സീന്‍ സര്‍ട്ടിഫിക്കറ്റ് വാട്ട്സ്‌ആപ്പിലൂടെ ലഭിക്കും; ചെയ്യേണ്ടത്

കൊവിഡിനെതിരായ വാക്സീന്‍ എടുത്തവര്‍ക്ക് വാക്സീന്‍ സര്‍ട്ടിഫിക്കറ്റ് വാട്ട്സ്‌ആപ്പിലൂടെ നല്‍കുന്ന സംവിധാനം ഒരുക്കി കേന്ദ്രസര്‍ക്കാര്‍. കൊവിന്‍ ആപ്പില്‍ വാക്സിന്‍ സ്ലോട്ട് ഏത് നമ്ബറില്‍ നിന്നാണോ ബുക്ക് ചെയ്തത്, ആ ...

Read more

മെസ്സി പി എസ് ജിയിലേക്കെന്ന് സൂചന; ഫുട്‌ബോൾ ലോകത്ത് ചൂടേറിയ ചർച്ച

ഫുട്‌ബോൾ സൂപ്പർ താരം ലയണൽ മെസ്സി ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിയിലേക്കെന്ന് സൂചന. ക്ലബ് ഉടമയും ഖത്തർ രാജകുമാരനുമായ നാൽ അൽ ഖെലാഫിയുടെ സഹോദരൻ ഖാലിദ് ...

Read more
Page 589 of 602 1 588 589 590 602
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!