Tag: #News

സൗദി വിസിറ്റ് വിസകളുടെ കാലാവധി സപ്തംബര്‍ 30 വരെ നീട്ടി

റിയാദ്: രാജ്യത്തേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്ക് തുടരുന്ന രാജ്യങ്ങളില്‍ നിന്നുള്ള വിസിറ്റ് വിസകളുടെ കാലാവധി സപ്തംബര്‍ 30 വരെ നീട്ടിയതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ...

Read more

എംഎസ്എഫ് നേതാക്കളുടെ പേരിൽ മനോരമയുടെ വ്യാജ സ്ക്രീൻഷോട്ട്; നടപടിയെടുക്കുമെന്ന് മനോരമ

കൊച്ചി: എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹലിയ പരാതി നൽകിയെന്ന പേരിൽ പ്രചരിച്ച ...

Read more

‘നടനാവാന്‍ വേണ്ടി മാത്രം ജനിച്ചയാളാണ് എന്റെ ഇച്ചാക്ക’; മമ്മൂട്ടിയെക്കുറിച്ച് മോഹന്‍ലാലിന്‍റെ പോസ്റ്റ് ശ്രദ്ധേയം

മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി ബി​ഗ് സ്ക്രീനിൽ എത്തി അരനൂറ്റാണ്ടാകുന്ന വേളയിൽ താരത്തിന് ആശംസയുമായി നടൻ മോഹൻലാൽ. സ്വന്തം ഇച്ചാക്കയെക്കുറിച്ച് മോഹന്‍ലാല്‍ പറയുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. ...

Read more

കാബൂളിന്റെ പടിവാതിൽക്കൽ താലിബാൻ; പ്രതിനിധികളെ കുടിയൊഴിപ്പിക്കലിന് സഹായിക്കാൻ 3,000 അമേരിക്കൻ സൈനികർ നാളെ കാബൂളിലെത്തും

കാബുള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂൾ താലിബാന്‍ ഉടന്‍ പിടിച്ചടക്കിയേക്കുമെന്ന ആശങ്കയ്ക്കിടെ പ്രദേശത്ത് നിന്ന് പ്രതിനിധികളെ ഒഴിപ്പിക്കാനൊരുങ്ങി എംബസികള്‍. കാബൂളില്‍ നിന്ന് 50 കി.മീ മാത്രം ദൂരെയാണ് ഇപ്പോള്‍ ...

Read more

അഫ്ഗാനിലെ സ്ത്രീകളുടെ അവകാശങ്ങൾ താലിബാൻ അടിച്ചമർത്തുന്നത് ഹൃദയഭേദകമെന്ന് യു എൻ

അഫ്ഗാനിസ്ഥാനിലെ താലിബാൻ നിയന്ത്രിത പ്രദേശങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടാറസ്. താലിബാൻ കീഴടക്കിയ പ്രദേശങ്ങളിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾക്ക് മേൽ ...

Read more

രാഹുലടക്കമുള്ളവരുടെ അക്കൗണ്ട് ട്വിറ്റര്‍ പുനഃസ്ഥാപിച്ചു; സത്യമേവജയതെ ട്വീറ്റുമായി കോണ്‍ഗ്രസ്‌

ന്യൂഡൽഹി: കോൺഗ്രസിന്റേയും രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കളുടേയും അക്കൗണ്ടുകൾ ട്വിറ്റർ പുനഃസ്ഥാപിച്ചു. ഡൽഹിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്പതു വയസുകാരിയുടെ മാതാപിതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചതിനെ തുടർന്ന് ഒരാഴ്ചയോളം കോൺഗ്രസ് നേതാക്കളുടെ ...

Read more

അതിർത്തി കടക്കാൻ വിലക്ക്; കർണാടക സർകാരിന് ഉൾപെടെ ഹൈകോടതി നോടീസ് അയച്ചു, ഹർജി നൽകിയത് സിപിഎം നേതാവ് കെ ആര്‍ ജയാനന്ദ

കേരളത്തിൽ നിന്ന് കർണാടകയിലേക്ക് കടക്കാൻ വിലക്ക് ഏർപെടുത്തിയ സംഭവത്തിൽ കേരള ഹൈകോടതി കർണാടക സർകാരിന് നോടീസ് അയച്ചു. ദക്ഷിണ കന്നഡ ജില്ലാ കലക്ടർ, കേന്ദ്ര സർകാർ, കേന്ദ്ര ...

Read more

ബിജെപിക്കെതിരെ തൃണമൂൽ കോൺഗ്രസുമായി ദേശീയതലത്തിൽ സഹകരിക്കുമെന്ന് യെച്ചൂരി

ബിജെപിക്കെതിരെ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസുമായി സഹകരിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ദേശീയ തലത്തിൽ തൃണമൂൽ കോൺഗ്രസ് അടക്കമുള്ള മതേതര പാർട്ടികളുമായി സഹകരിക്കും. എന്നാൽ ...

Read more

ഇന്ത്യയെ അഭിനന്ദിച്ചും മുന്നറിയിപ്പ് നല്‍കിയും താലിബാന്‍; അഫ്ഗാനിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കില്ലെന്നും താലിബാന്‍

ദോഹ‍‍‍: ‍‍അഫ്ഗാനിസ്താനിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇന്ത്യ നല്‍കുന്ന സഹായങ്ങളെ അഭിനന്ദിച്ചും ഇന്ത്യന്‍ സൈനിക സാന്നിധ്യം അഫ്ഗാനില്‍ പാടില്ലെന്ന മുന്നറിയിപ്പ് നല്‍കിയും താലിബാന്‍. വാര്‍ത്താ ഏജന്‍സി എ.എന്‍.ഐക്ക് ...

Read more

ഫാത്തിമ തെഹ് ലിയ അടക്കമുള്ള ഹരിത നേതാക്കളെ ഒതുക്കണം; എം.എസ്.എഫ് നേതാവിന്റെ ശബ്ദ സന്ദേശം പുറത്ത്

മലപ്പുറം: എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്‍റ് അഡ്വ. ഫാത്തിമ തെഹ് ലിയ അടക്കമുള്ള ഹരിത നേതാക്കളെ ഒതുക്കണമെന്ന് മുസ് ലിം ലീഗ് നേതൃത്വം നിർദേശം നൽകിയിരുന്നുവെന്ന് വെളിപ്പെടുത്തുന്ന ...

Read more
Page 590 of 608 1 589 590 591 608
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!