തിരുവമ്പാടി പുന്നക്കൽ പൊന്നാങ്കയത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവമ്പാടി: പുല്ലൂരാംപാറ കുന്നുംപുറത്ത് സണ്ണിയുടെ മകൻ എബിൻ സണ്ണിയെയാണ് പൊന്നാങ്കയം ഗുരുമന്ദിരത്തിന് സമീപം റബർ തോട്ടത്തിലെ കാനയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 10.15 ഓടെ ...
Read more














