Tag: #News

ഇന്ന് 20,452 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.35; ചികിത്സയിലുള്ളവര്‍ 1,80,000

കേരളത്തില്‍ ഇന്ന് 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3010, കോഴിക്കോട് 2426, എറണാകുളം 2388, തൃശൂര്‍ 2384, പാലക്കാട് 1930, കണ്ണൂര്‍ 1472, കൊല്ലം 1378, ...

Read more

വാഹനമോടിക്കുമ്പോൾ മൊബൈൽ ചിത്രീകരണവും വേണ്ട; ലൈസൻസ് നഷ്ടപ്പെടും

തിരുവനന്തപുരം: വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് മാത്രമല്ല ഫോണിൽ ഷൂട്ട് ചെയ്യുന്നതും നിയമവിരുദ്ധമാണ്. ഇത്തരക്കാരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യും. യാത്ര ചെയ്യുമ്പോൾ ഹെൽമെറ്റിൽ ക്യാമറ ഘടിപ്പിച്ച് ...

Read more

മുക്കത്ത് വിൽപനയ്ക്കായി കൊണ്ടുവന്ന അര കിലോഗ്രാം കഞ്ചാവുമായി ‘കൊണ്ടോട്ടികാക്ക’ അറസ്റ്റിൽ

കോഴിക്കോട്: മുക്കത്ത് അരക്കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റില്‍. 'കൊണ്ടോട്ടിക്കക്ക' എന്നറിയപ്പെടുന്ന അരീക്കോട് മൂർക്കനാട് സ്വദേശി ചെമ്പന്തൊടിക മുഹമ്മദലിയെ (64) മുക്കം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ കുറച്ച് ...

Read more

അഫ്ഗാനിസ്ഥാനിലെ സ്ഥിതി വഷളാകുന്നു; ഇന്ത്യ പുതിയ സുരക്ഷാ ഉപദേശം നൽകി, അമേരിക്കയും തങ്ങളുടെ പൗരന്മാരെ തിരികെ വിളിച്ചു

കാബൂൾ : അഫ്ഗാനിസ്ഥാനിൽ താലിബാൻ ഒന്നിനുപുറകെ ഒന്നായി നഗരങ്ങൾ അതിവേഗം പിടിച്ചെടുക്കുന്നതിനെ തുടർന്ന് സ്ഥിതി കൂടുതൽ വഷളാകുന്നു. ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത്, അഫ്ഗാനിസ്ഥാനിലെ എല്ലാ ഇന്ത്യക്കാർക്കും അവരുടെ ...

Read more

ഇ ബുൾജെറ്റ് സഹോദരൻമാരുടെ ജാമ്യം റദ്ദാക്കണമെന്ന് പോലീസ്; കോടതിയെ സമീപിക്കും

വിവാദ വ്‌ളോഗർമാരായ ഇ ബുൾജെറ്റ് സഹോദരൻമാരുടെ ജാമ്യം റദ്ദാക്കണമെന്ന് പോലീസ്. ജില്ലാ സെഷൻസ് കോടതിയിൽ പോലീസ് വെള്ളിയാഴ്ച ഹർജി നൽകും. കണ്ണൂർ ആർടിഒ ഓഫീസിൽ അതിക്രമിച്ചു കയറി ...

Read more

ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 40,120 പേർക്ക് കോവിഡ്; 585 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 585 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 3,13,02,345 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്തെ ആകെ കോവിഡ് മരണം ...

Read more

കൊല്ലം- ചെങ്കോട്ട ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു

കൊല്ലം: കൊല്ലം- ചെങ്കോട്ട ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു. കുണ്ടറ കേരളപുരം മണ്ഡപം ജങ്ഷനില്‍ വസന്ത നിലയത്തില്‍ വിജയന്റെ മകന്‍ ...

Read more

മൂലമറ്റത്ത് 6 ജനറേറ്ററുകൾ പ്രവർത്തനരഹിതമായി, അടുത്ത ഒന്നര മണിക്കൂർ വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത

ഇടുക്കി: ആറ് ജനറേറ്ററുകൾ പ്രവർത്തനം നിലച്ചതിനെ തുടർന്ന് ഇടുക്കി മൂലമറ്റത്ത് വൈദ്യുതി പ്രതിസന്ധി. സാങ്കേതിക തകരാറിനെ തുടർന്നാണ് ജനറേറ്ററുകളുടെ പ്രവർത്തനം പെട്ടെന്ന് നിലച്ചത്. സംസ്ഥാനത്ത് നിലവിൽ 300 ...

Read more

ജയ്ശ്രീറാം’ വിളിക്കാന്‍ ആവശ്യപ്പെട്ട് യുവാവിന് ക്രൂരമര്‍ദനം; തന്റെ പിതാവിനെ മർദിക്കരുതെന്ന് കേണപേക്ഷിച്ച് പ്രായപൂർത്തിയാകാത്ത മകൾ, മുസ്‌ലിം യുവാവിനെ തല്ലിച്ചതച്ച് ബജ്‌റംഗ്ദള്‍

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ 'ജയ്ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് മുസ്‌ലിം യുവാവിന് ക്രൂരമര്‍ദനം. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് മുസ്‌ലിം യുവാവിനെ ജയ് ശ്രീറാം വിളിപ്പിക്കുകയും തെരുവിലൂടെ നടത്തിച്ച് മര്‍ദിക്കുകയും ചെയ്തത്. വാവിട്ടു കരയുന്ന ...

Read more

ലോക്ക് ഡൗൺ മാനദണ്ഡത്തിൽ മാറ്റം; രോഗവ്യാപനമുണ്ടായാൽ ചെറിയ പ്രദേശം പോലും മൈക്രോ കണ്ടെയ്ൻമെന്റ് സോണാകും

സംസ്ഥാനത്തെ ട്രിപ്പിൾ ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പുതുക്കി. ചെറിയ പ്രദേശത്തെ പോലും മൈക്രോ കണ്ടെയ്ൻമെന്റ് സോണായി ഇനി മുതൽ പ്രഖ്യാപിക്കാം. രോഗവ്യാപനമുണ്ടായാൽ പത്ത് അംഗങ്ങളിൽ കൂടുതലുള്ള കുടുംബത്തെയും ...

Read more
Page 592 of 608 1 591 592 593 608
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!