തിരുവമ്പാടിയിൽ ശക്തമായ കാറ്റിൽ വീട് തകർന്നു
April 15, 2025
സംസ്ഥാനത്ത് ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ അടൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 4), ഓമല്ലൂര്‍ (4), ഇടുക്കി ജില്ലയിലെ പള്ളിവാസല്‍ (സബ് വാര്‍ഡ് ...
Read moreറിയാദ്: സൗദി അറേബ്യയിൽ ദിവസേന കൊറോണ വൈറസ് കേസുകൾ കുറയുന്നത് തുടരുകയാണ്. 407 പുതിയ അണുബാധകൾ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ ...
Read moreകേരളത്തില്‍ ഇന്ന് 9250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 1205, മലപ്പുറം 1174, തിരുവനന്തപുരം 1012, എറണാകുളം ...
Read moreഇസ്ലാമാബാദ്: അശ്ലീല ഉള്ളടക്കത്തെക്കുറിച്ചുള്ള പരാതികളിൽ ചൈനീസ് ആപ്ലിക്കേഷൻ ആയ ടിക് ടോക്കിനെ നിരോധിച്ചതായി പാകിസ്ഥാൻ ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റി (പിടിഎ) അറിയിച്ചു. അധാർമിക / നീചമായ ഉള്ളടക്കത്തിനെതിരെ സമൂഹത്തിന്റെ ...
Read moreമുംബൈ: പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐ.എസ്.ഐ)ക്ക് ഇന്ത്യന്‍ യുദ്ധവിമാനങ്ങളുടെ അതീവ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡിലെ ഉദ്യാേഗസ്ഥനെ മഹാരാഷ്ട്ര പൊലീസ് ...
Read moreജയ്പുര്‍: രാജസ്ഥാനില്‍ ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് ക്ഷേത്ര പൂജാരിയെ തീകൊളുത്തി കൊലപ്പെടുത്തി. കരോൾ ജില്ലയിലെ സപൊത്ര ഡിവിഷനിലെ ബോക്ന ഗ്രാമത്തിലാണ് സംഭവം. രാധാകൃഷ്ണ ക്ഷേത്രത്തിലെ പൂജാരി ബാബുലാല്‍ വൈഷ്ണവ്(50) ...
Read moreന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 69 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 70,496 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഈ സമയത്ത് 964 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും ...
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിനിടെ സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ ...
Read moreഅലഹബാദ്: ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ നിയമവിരുദ്ധമായി തടഞ്ഞുവച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി അലഹാബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി ദളിത് സംഘടനയായ അഖില ഭാരതീയ ...
Read moreസംസ്ഥാനത്ത് ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കാസര്‍ഗോഡ് ജില്ലയിലെ ബെല്ലൂര്‍ (11), തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി (16), എരുമപ്പെട്ടി (6), കോട്ടയം ജില്ലയിലെ ഈരാട്ടുപേട്ട (3, ...
Read more© 2020 PressLive TV