തീ തുപ്പി തിവാട്ടിയ, പരത്തിയടിച്ച് പരാഗ്; രാജസ്ഥാനിന് ആവേശകരമായ വിജയം
ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് സൺറൈസേഴ്‌സ് ഹൈദരാബാദിനെ വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സത്തില്‍ 5 വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ ജയം. ...
Read more






