സ്കൂളുകളുടെ പുതിയ വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചു ; ഇനി 25 ശനിയാഴ്ചകൾ അധ്യയനദിനം
തിരുവനന്തപുരം: സ്കൂളുകളുടെ വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചു. 25 ശനിയാഴ്ചകൾ അധ്യയനദിനമാക്കി 220 അധ്യയനദിനം തികക്കുന്ന രീതിയിലാണ് കലണ്ടർ. ജൂൺ 15, 22, 29, ജൂലൈ 20, 27, ...
Read more
















