വയനാട്ടിൽ നിത്യോപയോഗ സാധനങ്ങളടങ്ങിയ 2000 കിറ്റ് പിടികൂടി
ബത്തേരി ; വയനാട് ലോക്സഭാ മണ്ഡലത്തിലെ ബത്തേരിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ വീടുകളിൽ വിതരണത്തിനു തയാറാക്കിയതെന്നു കരുതുന്ന, നിത്യോപയോഗ സാധനങ്ങളടങ്ങിയ 2000 കിറ്റുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ടൗണിലെ മൊത്ത ...
Read more
















