Tag: #News

സത്യഭാമയ്ക്ക് എതിരെ ആർഎൽവി രാമകൃഷ്ണൻ പൊലീസില്‍ പരാതി നൽകി

തൃശ്ശൂര്‍: വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ നർത്തകി സത്യഭാമയ്ക്ക് എതിരെ ആർഎൽവി രാമകൃഷ്ണൻ പൊലീസില്‍ പരാതി നൽകി.ചാലക്കുടി ഡിവൈ.എസ്.പിയ്ക്കാണ് പരാതി നൽകിയത്.വ്യക്തിപരമായി അപമാനിച്ചെന്നാണ് പരാതി. കാക്കയുടെ നിറമാണെന്നും നൃത്തം ചെയ്യുന്നത് ...

Read more

കോഴിക്കോട് ബാലുശേരിയില്‍ അഞ്ച് ആടുകളെ അജ്ഞാത ജീവി കടിച്ചു കൊന്നു

കോഴിക്കോട്: കോഴിക്കോട് ബാലുശേരിയില്‍ അഞ്ച് ആടുകളെ അജ്ഞാത ജീവി കടിച്ചു കൊന്നു. ചീക്കിലോട് കരുമ്പാക്കണ്ടി മജീദിന്‍റെ വീട്ടിലെ ആടുകളെയാണ് കൊന്നത്. ആകെ ആറ് ആടുകളാണ് ഉണ്ടായിരുന്നത്.ഇന്ന് പുലര്‍ച്ചെയാണ് ...

Read more

മലപ്പുറത്ത് കുട്ടിയെ കൊന്നത് കേസ് പിൻവലിക്കാത്തതിനാൽ ; കുട്ടിയുടെ വാരിയെല്ല് പൊട്ടി ശരീരത്തില്‍ തുളച്ചുകയറി

മലപ്പുറം കാളികാവിൽ ഉദരംപൊയിലിലെ രണ്ടരവയസ്സുകാരി ഫാത്തിമ നസ്‌റിന്‍ മരിച്ചത് ക്രൂരമര്‍ദനത്തെത്തുടര്‍ന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പിതാവ് കോന്തത്തൊടിക മുഹമ്മദ് ഫായിസിനെ (24) കാളികാവ് പോലീസ് കസ്റ്റഡിയിലെടുത്തു. വാരിയെല്ലു തകര്‍ത്തതും ...

Read more

ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം രമ്യ ഹരിദാസിന്റെ ഫ്ലക്‌സ് ബോര്‍ഡ് കത്തിച്ച നിലയിൽ

പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണ ബോർഡ് കത്തി നശിച്ച നിലയിൽ കണ്ടെത്തി. ആലത്തൂർ ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്റെ പ്രചരണ ബോർഡാണ് കത്തിച്ചത്. വടക്കഞ്ചേരി ...

Read more

എസ്എസ്എൽസി പരീക്ഷ കഴിഞ്ഞു ; മൂല്യനിർണയം ഏപ്രിൽ 3ന്

തിരുവനന്തപുരം∙ സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ അവസാനിച്ചു. ഏപ്രിൽ 3ന് മൂല്യനിർണയം ആരംഭിക്കും. 70 ക്യാംപുകളിലായി പതിനായിരത്തോളം അധ്യാപകർ പങ്കെടുക്കും. കേരളം, ലക്ഷദ്വീപ്, ഗൾഫ് മേഖലകളിലെ 2,971 പരീക്ഷാ ...

Read more

സംസ്ഥാനത്ത് ചൂട് കൂടുന്നു ; ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം∙ സംസ്ഥാനത്ത് ചൂട് തുടരുന്നു . വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. മാർച്ച് 25 മുതൽ 29 വരെ കൊല്ലം,തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില ...

Read more

ജെ.ഡി.എസ് മാത്യു ടി തോമസ് വിഭാഗത്തിന്റെ നിലപാട് സ്വാഗതാർഹം :യുവ ജനതാദൾ എസ്

കോഴിക്കോട്: കേരളത്തിലെ മാത്യു ടി തോമസ് വിഭാഗം ജനതാദൾ ഘടകം സി. കെ നാണു ദേശീയ പ്രസിഡന്റായ ജനതാദൾ എസുമായി ഒരുമിച്ചു പ്രവർത്തിക്കാൻ മുന്നോട്ടു വന്നത് സ്വാഗതാർഹമാണെന്ന് ...

Read more

ധീരതയ്ക്ക് ബോചെയുടെ സ്വര്‍ണ്ണമാല

നെയ്യാറ്റിന്‍കര: ബൈക്കിലെത്തിയ കവര്‍ച്ച സംഘത്തിന്റെ ആക്രമണത്തിന് ഇരയായി സ്വര്‍ണ്ണമാല നഷ്ടപ്പെട്ട ലിജി ദാസിന് ബോചെ പുതിയ മാല നല്‍കി. നഷ്ടപ്പെട്ട ആറര പവന്റെ മാലയുടെ സ്ഥാനത്ത് ബോചെ ...

Read more

മലപ്പുറത്ത് രണ്ടര വയസ്സുകാരിയുടെ മരണത്തിൽ ദുരൂഹത

മലപ്പുറം കാളികാവ് ഉദരപൊയിലിൽ രണ്ടര വയസ്സുകാരിയുടെ മരണത്തിൽ ദുരൂഹത. കുഞ്ഞിനെ അച്ഛൻ ഫാരിസ് മർദ്ദിച്ചു കൊലപ്പെടുത്തിയതായി പരാതി. ഫാരിസിന്‍റെ മകൾ ഷഹബത്ത് ഇന്നലെയാണ് മരിച്ചത്. ഭക്ഷണം തൊണ്ടയിൽ ...

Read more

കാട്ടാക്കടയിൽ വീണ്ടും ടിപ്പർ അപകടം ; യുവാവിന് ​ഗുരുതര പരിക്ക്

കാട്ടാക്കടയിൽ വീണ്ടും ടിപ്പർ അപകടം. സ്കൂട്ടർ യാത്രികനായ യുവാവിനെ ഇടിച്ച ശേഷം 100 മീറ്ററോളം വലിച്ചുകൊണ്ടുപോയി. കാട്ടാക്കട നക്രാംചിറയിലാണ് അപകടമുണ്ടായത്. ​ഗുരുതര പരിക്കുകളോടെ യുവാവിനെ ആശുപത്രിയിൽ പ്രവേശിച്ചു. ...

Read more
Page 87 of 602 1 86 87 88 602
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!