Tag: #News

കോഴിക്കോട്ട് വലിയ വിമാനങ്ങളുടെ സാധ്യത പരിശോധിക്കാൻ വിദഗ്ധസംഘം

ന്യൂഡല്‍ഹി : കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കാനുള്ള സാധ്യത പരിശോധിക്കാൻ വിദഗ്ധസംഘത്തെ അയക്കുമെന്ന് സിവില്‍ ഏവിയേഷൻ ഡയറക്ടർ ജനറല്‍ വിക്രംദേവ് ദത്ത് എം.കെ. രാഘവൻ ...

Read more

തൃശൂരിൽ നൂറുഗ്രാം എം.ഡി.എം.എ.യുമായി മൂന്ന് യുവാക്കള്‍ എക്‌സൈസിന്റെ പിടിയിൽ

തൃശൂരിൽ പഴയന്നൂരില്‍ നൂറുഗ്രാം എം.ഡി.എം.എ.യുമായി മൂന്ന് യുവാക്കള്‍ എക്‌സൈസിന്റെ പിടിയിൽ . ആലുവ സ്വദേശികളായ നിധിന്‍ ജേക്കബ് (26) വിഷ്ണു കെ.ദാസ് (26) ഷാഫി (26) എന്നിവരെയാണ് ...

Read more

‘ഗാന്ധി വിരുദ്ധ നിലപാടുകളെ പിന്തുണയ്ക്കില്ല’; ഗോഡ്‌സെ പ്രകീര്‍ത്തന വിഷയത്തിൽ അധ്യാപികയെ തള്ളി എൻ.ഐ.ടി

കോഴിക്കോട്: നാഥുറാം ഗോഡ്‌സെയെ പ്രകീർത്തിച്ചുകൊണ്ടുള്ള അധ്യാപികയുടെ ഫെയ്‌സ്ബുക്ക് കമൻ്റിന് മറുപടിയുമായി കോഴിക്കോട് എൻഐടി. മഹാത്മാഗാന്ധിക്കെതിരായ നിലപാടിനെ പിന്തുണയ്ക്കില്ലെന്ന് എൻഐടി വ്യക്തമാക്കി. ഷൈജ ആണ്ടവന്റെ വിവാദ പരാമർശങ്ങൾ അന്വേഷിക്കാൻ ...

Read more

കൊല്ലത്ത് യുവതി ബസിന് മുന്നിൽ ചാടി മരിച്ചു ; ഭർത്താവിൻ്റെ മൃതദേഹം ക്വാറിയിൽകണ്ടെത്തി

കൊല്ലത്ത് നൃത്തസംഘം സഞ്ചരിച്ച മിനി ബസിനു മുന്നിലേക്ക് ചാടിയ യുവതി മരിച്ചു. കാണാതായ കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറായ ഭര്‍ത്താവിനെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ക്വാറിക്കു സമീപത്തെ വിജനമായ സ്ഥലത്ത് ...

Read more

ഗോഡ്സെയെ മഹത്വവൽക്കരിച്ചുള്ള അധ്യാപികയുടെ ഫേസ്ബുക്ക് കമന്റ് പരിശോധിക്കുവാൻ എൻഐടി കമ്മിറ്റിയെ നിയോഗിച്ചു

കോഴിക്കോട്: ഗോഡ്സെയെ മഹത്വവൽക്കരിച്ചുള്ള കോഴിക്കോട് എൻഐടി അധ്യാപികയുടെ ഫേസ്ബുക്ക് കമന്റ് പരിശോധിക്കുവാൻ എൻഐടി കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റിയുടെ അന്വേഷണത്തിനുശേഷം അധ്യാപിക ഷൈജ ആണ്ടവനെതിരെ ഉചിതമായ നടപടി കൈക്കൊള്ളുമെന്ന് ...

Read more

കോലിയുടെ വ്യക്തിജീവിതത്തെക്കുറിച്ച് തെറ്റായവിവരം പങ്കുവെച്ചതില്‍ ഖേദമറിയിച്ച് എബി ഡിവില്ലിയേഴ്‌സ്

ന്യൂഡല്‍ഹി: വിരാട് കോലിയുടെ വ്യക്തിജീവിതത്തെക്കുറിച്ച് തെറ്റായവിവരം പങ്കുവെച്ചതില്‍ ഖേദമറിയിച്ച് ദക്ഷിണാഫ്രിക്കയുടെ മുന്‍ താരവും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിലെ കോലിയുടെ സഹതാരവുമായ എബി ഡിവില്ലിയേഴ്‌സ്. കോലിയും അനുഷ്‌കയും തങ്ങളുടെ ...

Read more

തൃശൂരിൽ ഹരിത കര്‍മ്മ സേന അംഗത്തെ വീട്ടുടമ നായയെ വിട്ട് കടിപ്പിച്ചു

തൃശൂരിൽ ഹരിത കര്‍മ്മ സേന അംഗത്തെ വീട്ടുടമ നായയെ വിട്ട് കടിപ്പിച്ചെന്ന പരാതി.ഇതിൽ നടപടി ആരംഭിച്ചതായി ചാഴൂര്‍ പഞ്ചായത്ത് അധികൃതര്‍. പരാതി എസ്പി ഓഫീസിലേക്ക് അയച്ചു കൊടുത്തിട്ടുണ്ട് ...

Read more

കാട്ടാനയുടെ റേഡിയോകോളർ സിഗ്നൽ നൽകാൻ കർണ്ണാടകം തയ്യാറായില്ലെന്ന് കേരളം

മാനന്തവാടി: വയനാട് പടമല പനച്ചിയില്‍ അജിഷ് കാട്ടാനയുടെ ആക്രണത്തില്‍ മരിച്ചത് രാവിലെയാണ് കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന കേരള അതിര്‍ത്തി കടന്നെത്തിയത്.അതെ സമയം കാട്ടാനയുടെ റേഡിയോ ...

Read more

കിഡ്‌നി സ്‌റ്റോണിനെ എങ്ങനെ നേരത്തെ തിരിച്ചറിയാം

കിഡ്‌നി സ്‌റ്റോൺ അല്ലെങ്കിൽ വൃക്കയില്‍ കല്ല് എന്ന് പറയുന്നത് ഇപ്പോള്‍ വളരെ സാധാരണ രോഗമായി മാറിയിട്ടുണ്ട്. കാത്സ്യം, യൂറിക് ആസിഡ് തുടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരവുമാണ് വൃക്കയിലെ ...

Read more

തൈറോയ്ഡിനുണ്ടാകുന്ന ക്യാൻസർ എങ്ങനെ തിരിച്ചറിയാം

കഴുത്തില്‍ തൊണ്ടമുഴയ്ക്ക് താഴെ കാണപ്പെടുന്ന ചിത്രശലഭത്തിന്‍റെ ആകൃതിയിലുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ്. പല കാരണങ്ങള്‍ കൊണ്ടും തൈറോയ്ഡിന്‍റെ ആരോഗ്യം മോശമാകാം. തൈറോയ്ഡ് കോശങ്ങളുടെ അനിയത്രീതമായ വളര്‍ച്ചയാണ് തൈറോയ്ഡ്‌ ക്യാൻസര്‍. ...

Read more
Page 89 of 584 1 88 89 90 584
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!