ഇറാൻ പിടിച്ചെടുത്ത ഇസ്രായേലി ശതകോടീശ്വരൻ്റെ കപ്പലിൽ കോഴിക്കോട് സ്വദേശി ഉൾപ്പെടെ മൂന്ന് മലയാളികൾ
കോഴിക്കോട്: ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മൂന്ന് മലയാളികളും. ഇസ്രായേലി കോടീശ്വരൻ്റെ ചരക്ക് കപ്പലിൽ ആകെ 25 ജീവനക്കാരാണുള്ളത്. ഇതില്‍ 17 പേരും ഇന്ത്യക്കാരാണ്. രാമനാട്ടുകര സ്വദേശിയായ ...
Read more
















