പുതിയ മോഷണം നടത്താന്‍ പദ്ധതിയിട്ട് വീണ്ടും കോഴിക്കോട്ട് ; നൂറോളം കേസുകളില്‍ പ്രതിയായ കൂടരഞ്ഞി സ്വദേശി പിടിയില്‍
കോഴിക്കോട് : നൂറോളം കേസുകളില്‍ പ്രതിയായ കോഴിക്കോട് സ്വദേശി പിടിയില്‍. കൂടരഞ്ഞി സ്വദേശി കൊന്നാംതൊടി ഹൗസില്‍ ബിനോയ് കെ.വി (41) യെ കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക്ക് സെല്‍ ...
Read more
















