കോണ്‍ഗ്രസിലുള്ളത് കാലഹരണപ്പെട്ട നേതാക്കൾ ; അച്ഛനോട് സഹതാപം മാത്രം ; അനിൽ ആന്‍റണി
പത്തനംതിട്ട : കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണിയും മകനും പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാര്‍ഥിയുമായ അനിൽ ആന്‍റണിയും നേര്‍ക്കുനേര്‍. കോണ്‍ഗ്രസിലുള്ളത് കാലഹരണപ്പെട്ട നേതാക്കളാണെന്നും അച്ഛനോട് ...
Read more
















