Tag: #News

ദുരന്തമേഖലയില്‍ നാളെ മുതല്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കും ; വിദ്യാര്‍ത്ഥികള്‍ ഇനി മേപ്പാടി ഹൈസ്കൂളിൽ

കല്‍പ്പറ്റ:വയനാട്ടിലെ ദുരന്തമേഖലയില്‍ നാളെ മുതല്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന മേപ്പാടി ഹൈസ്കൂളില്‍ ഉള്‍പ്പെടെ നാളെ മുതല്‍ ക്ലാസുകളാരംഭിക്കും. ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ജിവിഎച്ച്എസ്എസ്, ...

Read more

മുകേഷിനും ജയസൂര്യയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി നടി മിനു മുനീർ ; അന്വേഷണ സംഘത്തിന് പരാതി നൽകും

കൊച്ചി:നടന്‍മാരായ മുകേഷിനും ജയസൂര്യയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി നടി മിനു മുനീർ. മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്ന് നടി മിനു മുനീര്‍ . സഹകരിച്ചാൽ ഗുണമുണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞു. ...

Read more

ശ്രീകൃഷ്ണ ജയന്തി ഇന്ന്: നാടും നഗരവും അമ്പാടിയാകും

കോഴിക്കോട്: കുഞ്ഞു കൈകളില്‍ ഓടക്കുഴലുമായി വാർമുടിക്കെട്ടില്‍ മയില്‍പ്പീലി വച്ച്‌ കള്ളച്ചിരിയുമായ് കുഞ്ഞ് അമ്പാടിക്കണ്ണന്മാരും ഗോപികമാരും നഗരവീഥികള്‍ കീഴടക്കും. അമ്പാടി കണ്ണന്മാരും ഗോപികമാരും നിറഞ്ഞ നഗരവീഥികളും ക്ഷേത്രമുറ്റങ്ങളും ഭക്തരുടെ ...

Read more

നിപ ഭീതി ഒഴിഞ്ഞു; പ്രതിസന്ധിയിൽ അത്താണിയായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്

പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ച രണ്ടുപേർക്കും നിപയില്ലെന്ന് സ്ഥിരീകരിച്ച് കണ്ണൂരിലെ നിപ ഭീതി ഒഴിഞ്ഞതോടെ, പ്രതിസന്ധിയിൽ അത്താണിയായ കണ്ണൂർ ഗവ മെഡിക്കൽ കോളേജിനും ...

Read more

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 25/08/2024 : കണ്ണൂർ, കാസർഗോഡ് 26/08/2024 : കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് 27/08/2024 : ...

Read more

കൃഷിവകുപ്പിന്‍റെ ഓണച്ചന്ത സെപ്തംബര്‍ 11 മുതല്‍

കോഴിക്കോട്: ജില്ലയില്‍ കൃഷിവകുപ്പിന്‍റെ ഓണച്ചന്ത സെപ്തംബര്‍ 11 മുതല്‍ 14 വരെ 81 കേന്ദ്രങ്ങളില്‍ നടക്കും. വിപണി വിലയേക്കാള്‍ 30 ശതമാനം കുറവിലാണ് പച്ചക്കറി വില്‍ക്കുക. സ്വകാര്യ ...

Read more

നെല്ല് സംഭരണം: മില്ലുടമകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

സപ്ലൈകോയ്ക്ക് വേണ്ടി, 2024---25 സീസണിലേക്ക് നെല്ല് സംഭരിച്ച്, സംസ്കരിച്ച് അരിയാക്കാൻ താല്പര്യമുള്ള സംസ്ഥാനത്തെ മില്ലുടമകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് ഈ രംഗത്ത് ചുരുങ്ങിയത് മൂന്നുവർഷത്തെ പ്രവർത്തനപരിചയം ഉണ്ടായിരിക്കണം. ...

Read more

പ്രതിഷേധം: കോഴിക്കോട് വിമാനത്താവളത്തിൽ ടാക്സി വാഹനങ്ങളിൽനിന്ന് 283 രൂപ ഈടാക്കുന്നത് താൽക്കാലികമായി പിൻവലിച്ചു

കൊണ്ടോട്ടി: പ്രതിഷേധങ്ങൾക്കു പിന്നാലെ, കോഴിക്കോട് വിമാനത്താവളത്തിൽ ടാക്സി വാഹനങ്ങളിൽനിന്ന് 283 രൂപ ഈടാക്കുന്നത് താൽക്കാലികമായി പിൻവലിച്ചു. വിമാനത്താവളത്തിലെ അംഗീകൃത പ്രീ പെയ്‌ഡ് ടാക്സികൾ അല്ലാത്ത, പുറത്തുനിന്ന് എത്തുന്ന ...

Read more

കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട; 38.3 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കോഴിക്കോട്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ആലപ്പുഴ സ്വദേശിയായ യുവാവ് കോഴിക്കോട്ട് പിടിയില്‍. നൂറനാട് എള്ളുംവിളയില്‍ ഹൗസില്‍ അമ്പാടി എസ്. (22) ആണ് പിടിയിലായത്. കോഴിക്കോട് പാളയം ചിന്താവളപ്പിന് ...

Read more

ഇനി ഇവർ ഡ്രോണുകൾ പറത്തും

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് തെരഞ്ഞെടുത്ത് ഡ്രോൺ പൈലറ്റ് കോഴ്‌സ് പൂർത്തിയാക്കിയ പത്ത് പേരടങ്ങുന്ന സംഘം ഡിജിസിഎ സർട്ടിഫിക്കറ്റ് നേടി പുറത്തിറങ്ങി. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ...

Read more
Page 9 of 581 1 8 9 10 581
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!