ഗ്യാസ് ബുക്ക് ആധാറുമായി ഇനിയും ബന്ധിപ്പിച്ചില്ലേ ; അവസാന തീയതി മാര്‍ച്ച് 31
കൊച്ചി: ഗ്യാസ് ബുക്ക് ആധാറുമായി ബന്ധിപ്പിക്കണമെന്ന അറിയിപ്പ് വീണ്ടും എത്തിയിട്ടുണ്ട്. ഗ്യാസ് ആരുടെ പേരിലാണോ അയാള്‍ ആണ് ഏജൻസിയില്‍ എത്തേണ്ടത്. ഗ്യാസ് കണക്ഷൻ ബുക്കും ആധാർ കാർഡും ...
Read more















