Tag: #News

സീറ്റ് ആവശ്യപ്പെട്ട് യൂത്ത് ലീഗും ; നിർണായക നേതൃയോഗം നാളെ

മലപ്പുറം:സ്ഥാനാർത്ഥി നിർണയത്തിൽ അന്തിമ തീരുമാനം എടുക്കാൻ മുസ്ലീം ലീഗിന്‍റെ നേതൃയോഗം നാളെ ചേരും. കോൺഗ്രസ്,ലീഗ് ഉഭയകക്ഷി ചർച്ചയുടെ വിശദാംശങ്ങൾ നേതാക്കൾ, പാണക്കാട് എത്തി സാദിഖലി ശിഹാബ് തങ്ങളെ ...

Read more

ജോലി ലഭിക്കാത്തതിലുള്ള മനോവിഷമം ; തിരുവനന്തപുരത്ത് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കിളിമാനൂർ മടവൂരിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. മടവൂര്‍ കക്കോട് സുജിത്ത് ഭവനില്‍ തുളസി-സുനിത ദമ്പതിമാരുടെ മകന്‍ സുജിത്ത് (26) നെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ...

Read more

അയല്‍സംസ്ഥാനങ്ങളില്‍ ഭൂമി വാങ്ങി ; ഹൈറിച്ച് ഉടമകളുടെ വിദേശനിക്ഷേപങ്ങളിലേക്കും ഇ.ഡി

കൊച്ചി: ഹൈറിച്ച് ഉടമകളുടെ വിദേശനിക്ഷേപങ്ങളിലേക്കും ഇ.ഡി. അന്വേഷണം. ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിയുടെ അനുബന്ധസ്ഥാപനം ദുബായിലും രജിസ്റ്റര്‍ചെയ്തതായി അന്വേഷണസംഘം കണ്ടെത്തി. കടലാസ് കമ്പനികളുണ്ടോ എന്നതിലും അന്വേഷണം നടക്കുന്നുണ്ട്. 'എച്ച്.ആര്‍.സി. ...

Read more

മുക്കം കുറ്റിപ്പാലയിൽ മയക്കുമരുന്നു കേസിലെ പ്രതി കഞ്ചാവുമായി പിടിയില്‍

മുക്കം: കഴിഞ്ഞ ഒക്ടോബർ നാലിന് 145ഗ്രാം എം.ഡി. എം. എ പിടികൂടിയ കേസിലെ പ്രതിയെയും കൂട്ടാളിയെയും 5.710 കിലോഗ്രാം കഞ്ചാവുമായി കോഴിക്കോട് റൂറല്‍ എസ് പിയുടെ കീഴിലുള്ള ...

Read more

പാഴൂർ ഗ്രാമം പറയുന്നു; തെക്കയിൽ സലാമിനെ കൈവിടില്ല

പാഴൂർ: ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പാഴൂർ നാരങ്ങാളി തെക്കയിൽ അബ്ദുൽ സലാമിന്റെ ചികിത്സക്കായി ഒരു നാടൊന്നാകെ കൈകോർക്കുകയാണ്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്ന ...

Read more

കൊണ്ടോട്ടിയിൽ കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്കേറ്റു

കൊണ്ടോട്ടി: നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസാണ് തങ്ങള്‍സ് ...

Read more

ലോക്സഭാ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന് മൂന്നാം സീറ്റ് ലഭിക്കും ; പിഎംഎ സലാം

കോഴിക്കോട്∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന് മൂന്നാം സീറ്റ് ലഭിക്കുമെന്നാണു പ്രതീക്ഷ എന്ന് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം. തീരുമാനം നീട്ടിക്കൊണ്ടുപോകരുത്. രാജ്യസഭാസീറ്റ് ചോദിച്ചിട്ടില്ലെന്നും നാളത്തെ യോഗത്തിൽ ...

Read more

കുട്ടികളില്ലാത്തവർക്ക് ആശ്വാസം; ദാതാവിനോട് അണ്ഡമോ ബീജമോ വാങ്ങാം പുതിയ വ്യവസ്ഥ.

ദില്ലി: വാടക ഗർഭധാരണത്തിന് ദാതാവ് വഴി അണ്ഡവും ബീജവും സ്വീകരിക്കുന്നത് വിലക്കുന്ന വ്യവസ്ഥയിൽ കേന്ദ്ര സ‍ര്‍ക്കാര്‍ മാറ്റം വരുത്തി. വാടക ഗർഭധാരണം പ്രയോജനപ്പെടുത്തുന്ന ദമ്പതികൾക്ക് പുറത്തു നിന്ന് ...

Read more

മൂന്നാം സീറ്റ് ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ കോഴിക്കോട്ട് തിരഞ്ഞെടുപ്പ് യോഗം വിളിച്ച്‌ ലീഗ്; നിർണായക നീക്കം

കോഴിക്കോട് : ഒറ്റയ്ക്ക് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ കോഴിക്കോട്ട് മുസ്ലിം ലീഗ് യോഗം വിളിച്ചു. ജില്ലാ കമ്മിറ്റിയാണ് ബൂത്ത് അടിസ്ഥാനത്തിൽ യോഗം വിളിച്ചത്. മാർച്ച് നാലിന് കോഴിക്കോട് ട്രേഡ് ...

Read more

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; മദ്രസ അധ്യാപകന്‍ റിമാന്റില്‍

മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കാന്‍ ശ്രമിച്ചവെന്ന കേസില്‍ മദ്രസ അധ്യാപകനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എടവക കമ്മോം കെ.സി. മൊയ്തു (32) എന്നയാളെയാണ് ...

Read more
Page 96 of 602 1 95 96 97 602
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!