Tag: Onam

മഹാലക്ഷ്മിയെ ഒക്കത്തെടുത്ത് ഉമ്മ നല്‍കുന്ന മീനാക്ഷി ; ഓണം ആഘോഷിച്ച് ദിലീപും കുടുംബവും

ഓണം ആഘോഷിച്ച് നടന്‍ ദിലീപ്. കാവ്യാ മാധവനും മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പമാണ് ദിലീപ് ഓണം ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ മീനാക്ഷി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുള്ളത് .കസവുസാരി ...

Read more

‘കോഴിക്കോട് ഓണോത്സവം’ ജില്ലാതല ഉദ്ഘാടനം നാളെ; നടൻ ടൊവിനോ തോമസ് വിശിഷ്ടാതിഥി

കോഴിക്കോട്: ജില്ലയില്‍ വരുന്ന മൂന്നുപകലിരവുകള്‍ ഉത്സവനാളുകള്‍. കോഴിക്കോടിന്റെ ഓണോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ (സെപ്റ്റംബര്‍. 9) കോഴിക്കോട് ബീച്ച്‌ ഫ്രീഡം സ്‌ക്വയറില്‍ വൈകീട്ട് 7.30 ന് പൊതുമരാമത്ത്, ...

Read more

ഈ ഓണത്തിന് സ്പെഷ്യൽ പായസം ഉണ്ടാക്കിയാലോ

ഓണം എന്ന് കേൾക്കുമ്പോൾ ആദ്യം മനസിൽ ഓടി എത്തുന്നത് ഓണസദ്യം തന്നെയായിരിക്കും. വ്യത്യസ്ത രുചിയിലുള്ള പായസങ്ങൾ ഓണസദ്യയിൽ ഉണ്ടാകാറുണ്ട് . കടല പായസം, സേമിയ പായസം, അട ...

Read more

കേരള സാരിയും സെറ്റ് മുണ്ടും മറന്നൊരു ഓണമില്ല

തിരുവോണത്തിന് ഒരാഴ്ച മുമ്പ് തന്നെ അധികം പേരും ഓണക്കോടി വാങ്ങി കഴിഞ്ഞിട്ടുണ്ടാവും. കുട്ടികൾക്ക് കസവുമുണ്ടാണ് ഓണക്കോടിയായി സമ്മാനിക്കുന്നത്. എന്നാൽ ഇന്ന് കസവുമുണ്ടിന് പകരം പല തരത്തിലുള്ള വസ്ത്രങ്ങളും ...

Read more

ഈ ഓണത്തിന് പൂക്കളമൊരുക്കാൻ മലപ്പുറം കൃഷിചെയ്തത് ; 1.65 കോടി രൂപയുടെ 27.5 ടൺ പൂക്കൾ

മലപ്പുറം : ഈ ഓണത്തിന് പൂക്കളമൊരുക്കാൻ ഇനി കാത്തിരിക്കേണ്ട. ജില്ലയിൽ നിന്നുള്ള പൂക്കൾ തന്നെയുണ്ട്. പൂക്കൃഷിയിൽ മലപ്പുറതാണു ഈ നേട്ടം. കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ ചെണ്ടുമല്ലി, വാടാർമല്ലി തുടങ്ങിയ ...

Read more

ഓ​ണ​ത്തി​നു വാ​ഴ​യി​ല​യി​ല്‍ ചോറ് കഴിക്കാൻ ഇത്തവണ ചെലവേറും

കോഴിക്കോട്: കൊവിഡ് സൃഷ്ടിച്ച ഭീതി വിട്ട് നാടും നഗരവും ഓണം ആഘോഷിക്കുമ്പോൾ ഇ​ത്ത​വ​ണ സ​ദ്യ​ക്കാ​യി വാ​ഴ​യി​ല​യ്ക്ക് ഏ​റെ ഡി​മാ​ന്‍​ഡു​ണ്ട്. തൂ​ശ​നി​ല​യി​ല്‍ തു​മ്ബ​പ്പൂ ചോറ് കഴിക്കാൻ ഇത്തവണ ചെലവേറും. ...

Read more

4 വർഷ ഇടവേളയ്ക്കു ശേഷം ഇത്തവണ ഓണം പൊടിപൊടിക്കും

കൊച്ചി∙ പ്രളയവും കോവിഡും സൃഷ്ടിച്ച 4 വർഷ ഇടവേളയ്ക്കു ശേഷം വീണ്ടും ഓണം വന്നപ്പോൾ വ്യാപാര സീസൺ പൊടിപൊടിക്കും ഇക്കുറി സെപ്റ്റംബർ 8നാണ് തിരുവോണം കടകളിൽ ആൾത്തിരക്ക് ...

Read more
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!