ആറ്റിങ്ങലിൽ ബി.ജെ.പി വിട്ട് 500 ൽ അധികം പേർ ശിവസേനയിൽ ചേർന്നു
ആറ്റിങ്ങൽ : ആറ്റിങ്ങൽ നിയോജകമണ്ഡലത്തിൽ ബിജെപി യുവമോർച്ച നേതാക്കളും പ്രവർത്തകരുമടക്കം500 ൽ അധികം പേർ ശിവസേനയിൽ ചേർന്നു. വർഷങ്ങളായി പാർട്ടിയിൽ പ്രവർത്തിക്കുന്ന നേതാക്കളെയും പ്രവർത്തകരെയും Bjp നേതൃത്വം ...
Read more






