മാവൂർ: തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് കോഴിക്കോട് നിന്നും മാവൂർ,കൂളിമാട്, വഴി ഊട്ടിയിലേക്ക് സർവീസ് ആരംഭിച്ചു. നേരത്തേ താമരശ്ശേരി വഴി ഓടിയിരുന്ന ബസുകളില്‍ ഒന്ന് മാവൂര്‍ വഴിയാക്കി മാറ്റുകയായിരുന്നു.
ഊട്ടിയിൽ നിന്ന് രാവിലെ 8.30ന് പുറപ്പെട്ട് ഗൂഡല്ലൂർ-വഴിക്കടവ്-നിലമ്പൂർ-എടവണ്ണ-അരീക്കോട്-കൂളിമാട്-മാവൂർ-മെഡിക്കൽ കോളേജ് വഴി ഉച്ചയ്ക്ക് 1.20ന് കോഴിക്കോട്ടെത്തും.
സമയം:
ഊട്ടി > കോഴിക്കോട്
ഊട്ടി 08:30 AM
ഗൂഡല്ലൂർ 09:50
നാടുകാണി 10:25
വഴിക്കടവ് 11:15
എടവണ്ണ 11:55
അരീക്കോട് 12:15
കൂളിമാട് 12:35
മാവൂർ 12:45
മെഡിക്കൽ കോളേജ് 01:05
കോഴിക്കോട് ksrtc 01:20
കോഴിക്കോട് > ഊട്ടി
കോഴിക്കോട് ksrtc 02:40 PM
മെഡിക്കൽ കോളേജ് 02:55
മാവൂർ 03:20
കൂളിമാട് 03:30
അരീക്കോട് 03:55
എടവണ്ണ 04:20
നിലമ്പൂർ 04:45
വഴിക്കടവ് 05:10
നാടുകാണി 06:00
ഗൂഡല്ലൂർ 06:25
ഊട്ടി 08:20
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.