Monday, August 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Kerala

വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ് ; ശിക്ഷാവിധി നാളെ ; ജീവിക്കാന്‍ അനുവദിക്കണമെന്ന് പ്രതികള്‍

by PressLive TV
December 5, 2022, 1:02 PM
in Kerala
11 0
0

ആയുർവേദ ചികിത്സയ്ക്കായി കോവളത്ത് എത്തിയ വിദേശ വനിതയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി നാളെ .പ്രതികള്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ശനിയാഴ്ച വിധിച്ചിരുന്നു. തിരുവല്ലം സ്വദേശികളായ ഉമേഷ്‌, ഉദയകുമാർ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. ബലാല്‍സംഗം, കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ തെളിഞ്ഞെന്നു കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു.

നിങ്ങള്‍ ചെയ്ത കുറ്റത്തിന്‌ ശിക്ഷ തൂക്കുകയറാണെന്ന് അറിയാമോയെന്ന് കോടതി പ്രതികളോട് ചോദിച്ചു. ജീവിക്കാന്‍ അനുവദിക്കണമെന്നായിരുന്നു പ്രതികളുടെ മറുപടി. കുറ്റബോധമുണ്ടോ എന്ന ചോദ്യത്തോട് പ്രതികള്‍ പ്രതികരിച്ചില്ല. അതെ സമയം പ്രായം കണക്കിലെടുത്ത് ശിക്ഷ ഇളവ് നല്‍കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. 2018 മാർച്ച് 14ന് പോത്തൻകോട്ടെ ആയുർവേദ ചികിത്സാ കേന്ദ്രത്തിൽനിന്നിറങ്ങി കോവളം ബീച്ചിലെത്തിയ 40 വയസ്സുകാരിയായ ലാത്വിയൻ വനിതയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന ആളൊഴിഞ്ഞ കുറ്റിക്കാട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി ലഹരി നൽകി പീഡിപ്പിച്ച ശേഷം കഴുത്തു‍ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. യുവതിയുടെ മൃതദേഹം 38 ദിവസങ്ങൾക്കു ശേഷം പൊന്തക്കാടിൽനിന്ന് കണ്ടെത്തുകയായിരുന്നു. ഡിഎന്‍എ പരിശോധനയിലാണ് മൃതദേഹം വിദേശ വനിതയുടേതാണെന്ന് സ്ഥിരീകരിച്ചത്. യുവതിയെ കാണാതായതായി അന്നുതന്നെ സഹോദരിയും ആശുപത്രി ജീവനക്കാരും കോവളം, പോത്തൻകോട് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിരുന്നു.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related Posts

കെഎസ്ആർടിസിയിൽ വീണ്ടും ശമ്പള പ്രതിസന്ധി; ഓണക്കാലത്തും താൽക്കാലിക ജീവനക്കാർക്ക് ശമ്പളമില്ല.
Kerala

കെഎസ്ആർടിസിയിൽ വീണ്ടും ശമ്പള പ്രതിസന്ധി; ഓണക്കാലത്തും താൽക്കാലിക ജീവനക്കാർക്ക് ശമ്പളമില്ല.

August 17, 2026
ഓണം അടുത്തതോടെ മഴ വീണ്ടും സജീവം; നാല് ജില്ലകളിൽ നാളെ മഞ്ഞ അലർട്ട്.
Kerala

ഓണം അടുത്തതോടെ മഴ വീണ്ടും സജീവം; നാല് ജില്ലകളിൽ നാളെ മഞ്ഞ അലർട്ട്.

August 17, 2026
തൃശൂരിൽ ഫാമിൽ അതിക്രമിച്ച് കയറിയ അജ്ഞാതൻ പശുക്കളോട് ക്രൂരത കാട്ടിയതായി പരാതി.
Kerala

തൃശൂരിൽ ഫാമിൽ അതിക്രമിച്ച് കയറിയ അജ്ഞാതൻ പശുക്കളോട് ക്രൂരത കാട്ടിയതായി പരാതി.

August 17, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
കെഎസ്ആർടിസിയിൽ വീണ്ടും ശമ്പള പ്രതിസന്ധി; ഓണക്കാലത്തും താൽക്കാലിക ജീവനക്കാർക്ക് ശമ്പളമില്ല.

കെഎസ്ആർടിസിയിൽ വീണ്ടും ശമ്പള പ്രതിസന്ധി; ഓണക്കാലത്തും താൽക്കാലിക ജീവനക്കാർക്ക് ശമ്പളമില്ല.

August 17, 2026
ഓണം അടുത്തതോടെ മഴ വീണ്ടും സജീവം; നാല് ജില്ലകളിൽ നാളെ മഞ്ഞ അലർട്ട്.

ഓണം അടുത്തതോടെ മഴ വീണ്ടും സജീവം; നാല് ജില്ലകളിൽ നാളെ മഞ്ഞ അലർട്ട്.

August 17, 2026
നാല് മാസത്തിനിടെ 10 കേസുകളിൽ 22 പ്രതികൾക്ക് വധശിക്ഷ; ഗ്യാൻവാപി ജഡ്ജി രവികുമാർ ദിവാകറിന്റെ റെക്കോഡ് വിധികൾ.

നാല് മാസത്തിനിടെ 10 കേസുകളിൽ 22 പ്രതികൾക്ക് വധശിക്ഷ; ഗ്യാൻവാപി ജഡ്ജി രവികുമാർ ദിവാകറിന്റെ റെക്കോഡ് വിധികൾ.

August 17, 2026
തൃശൂരിൽ ഫാമിൽ അതിക്രമിച്ച് കയറിയ അജ്ഞാതൻ പശുക്കളോട് ക്രൂരത കാട്ടിയതായി പരാതി.

തൃശൂരിൽ ഫാമിൽ അതിക്രമിച്ച് കയറിയ അജ്ഞാതൻ പശുക്കളോട് ക്രൂരത കാട്ടിയതായി പരാതി.

August 17, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Rain
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

കെഎസ്ആർടിസിയിൽ വീണ്ടും ശമ്പള പ്രതിസന്ധി; ഓണക്കാലത്തും താൽക്കാലിക ജീവനക്കാർക്ക് ശമ്പളമില്ല.

കെഎസ്ആർടിസിയിൽ വീണ്ടും ശമ്പള പ്രതിസന്ധി; ഓണക്കാലത്തും താൽക്കാലിക ജീവനക്കാർക്ക് ശമ്പളമില്ല.

August 17, 2026
ഓണം അടുത്തതോടെ മഴ വീണ്ടും സജീവം; നാല് ജില്ലകളിൽ നാളെ മഞ്ഞ അലർട്ട്.

ഓണം അടുത്തതോടെ മഴ വീണ്ടും സജീവം; നാല് ജില്ലകളിൽ നാളെ മഞ്ഞ അലർട്ട്.

August 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.