നീലഗിരി: രാജ്യത്തിൻ്റെ എഴിപത്തി നാലാമത് റിപ്പബ്ലിക്ക് ദിനാഘോഷം നീലഗിരി ആർട്സ് & സയൻസ് കോളേജിൽ സംഘടിപ്പിച്ചു. ചടങ്ങിൽ സ്ഥാപന സെക്രട്ടറി ശ്രീ. റാഷിദ് ഗസ്സാലി പദാക ഉയർത്തി . റിപ്പബ്ലിക്ക് നിന സന്ദേഷം നൽകി അദേഹം വിദ്യാർത്ഥികളോട് സംസാരിച്ചു പ്രിൻസിപ്പൽ ഡോ. ജി. സെന്തിൽ കുമാർ അധ്യക്ഷനായിരുന്നു , അസോസിയേറ്റ് എൻ സി സി ഓഫീസർ ലെഫ്റ്റനൻ്റ് ഡോ .പി പി അബ്ദുൽ റസാഖ് ചടങ്ങിൽ സന്നിഹിതരായി . NCC യൂണിറ്റ് സംഘടിപ്പിച്ച ആഘോഷ പരിപാടികൾ റിപ്പബ്ലിക്ക് ദിന പരേഡോഡ് കൂടെ അവസാനിച്ചു. പരിപാടിയിൽ പങ്കെടുത്ത മാനേജ്മെൻ്റ് പ്രതിനിധി കൾ, സെക്രട്ടറി, കോളേജ് മാനേജർ, ഡിപ്പാർട്ട്മെൻ്റ് മേധാവികർ അധ്യാപകർ ,അനധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്ക് അസോസിയേറ്റ് NCC ഓഫിസർ ലെഫ്റ്റനൻ്റ് ഡോ. പി പി അബ്ദുൽ റസാഖ് നന്ദി പറഞ്ഞു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.