SSLC,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സിപിഐഎം താത്തൂർ ബ്രാഞ്ചിൻ്റെ നേത്രത്വത്തിൽ അനുമോദിച്ചു. ലോക്കൽ കമ്മറ്റി അംഗം ഷാഹുൽ ഹമീദ്,ബ്രാഞ്ച് സെക്രട്ടറി NP കുട്ടിഹസ്സൻ,DYFI യൂണിറ്റ് പ്രസിഡണ്ട് സാബിത് AK,ബാലസംഘം യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് ശമീം, സിദ്ധീഖ് MP എന്നിവർ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.