കോഴിക്കോട്: ജില്ലയില്‍ വെസ്റ്റ്നെയില്‍ മരണം സ്ഥിരീകരിച്ചു. ജൂലൈ ഏഴിന് മരിച്ച കണ്ണാടിക്കല്‍ സ്വദേശിയായ 52കാരനാണ് വെസ്റ്റ്നെയില്‍ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇതുവരെ നാലു വെസ്റ്റ്നെയില്‍ മരണങ്ങളാണ് സ്ഥിരീകരിച്ചത്. 26 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.