കോഴിക്കോട് : സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഫോസ്കോസ് ലൈസൻസ് ഡ്രൈവിന്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. ലൈസൻസ് അപേക്ഷയും പിഴയും പൂർത്തിയാക്കിയ ശേഷം മാത്രമേ ഈ സ്ഥാനങ്ങള്‍ക്ക് വീണ്ടും തുറക്കാൻ അനുവദിക്കൂ. കോഴിക്കോട് ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ സക്കീർ ഹുസൈനാണ് ഇക്കാര്യം അറിയിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.