കോഴിക്കോട് കായക്കൊടിയിൽ മധ്യവയസകനെ കഴുത്തറത്തു മരിച്ച നിലയിൽ കണ്ടെത്തി .അതെ സമയം അയൽവാസിയെയും മരിച്ച നിലയിൽ കണ്ടെത്തി . ഈന്തുള്ള തറയിൽ വണ്ണാന്റെ പറമ്പത്ത് രാജീവനെയാണ് വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത് .നേരത്തെ രാജീവന്റെ അയൽവാസി ബാബുവിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയിരുന്നു ബാബു ഹോട്ടൽ തൊഴിലാളിയും രാജീവ് ഓട്ടോറിക്ഷ തൊഴിലാളിയുമാണ് . സംഭവത്തിൽ ദുരുഹതയുണ്ടെന്ന് പോലീസ്
നേരത്തെ രാജീവന്റെ അയൽവാസി ബാബുവിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയിരുന്നു ബാബു ഹോട്ടൽ തൊഴിലാളിയും രാജീവ് ഓട്ടോറിക്ഷ തൊഴിലാളിയുമാണ് . സംഭവത്തിൽ ദുരുഹതയുണ്ടെന്ന് പോലീസ്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.