കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരനായ കോഴിക്കോട് താമരശ്ശേരി ഇരിയാലന് തൊണ്ടിയില്‍ ഹൗസില്പത്മനാഭന് (57) മരണപ്പെട്ടു. അസുഖത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്.
അബ്കാരി കേസിൽ കോഴിക്കോട് അഡീഷണൽ അസിസ്റ്റന്റ് സെഷൻസ് കോടതി ശിക്ഷിച്ചതിനെ തുടർന്നാണ് ഇയാളെ സെൻട്രൽ ജയിലിലേക്ക് അയച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.