മാവൂര്‍ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ലിജുലാലാണ് ഹ്രസ്വചിത്രം സംവിധാനം ചെയ്തത്. ഷിജു പാപ്പന്നൂര്‍ ക്രിയേറ്റീവ് ഡയറക്ടറായി. ബെന്‍ജിത് പി ഗോപാലാണ് സിനിമാട്ടോഗ്രാഫി നിര്‍വഹിച്ചത്. എഡിറ്റിംഗ്: നിപുണ്‍ കരിപ്പാല്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: മാവൂര്‍ എസ്. ഐ വേണുഗോപാല്‍, അസോസിയേറ്റ് ഡയറക്ടര്‍: അഖില്‍ തിരുവോട്, പശ്ചാത്തലസംഗീതം: ദനുഷ് ഹരികുമാര്‍. മാവൂര്‍ എസ്.ഐ മഹേഷ്‌കുമാര്‍, ഹരീന്ദ്രനാഥ്, ടി.കെ രമ്യ, വിഷ്ണു രാജന്‍, വൈഗ ഗോപാല്‍, അനിഹ ബിജിത്ത് എന്നിവരാണ് അഭിനേതാക്കള്‍. അസി ക്യാമറ: അര്‍ജുന്‍, സനീഷ് രാജ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









