മാവൂർ: ചാലിയാറിന്റെയും ചെറുപുഴയുടെയും ഇരുവശവും സംരക്ഷിക്കണമെന്ന് മുസ്ലിം ലീഗ് മാവൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
നിരവധിയാളുകൾ ആശ്രയിക്കുന്ന ഒറ്റപ്പിലാക്കൽ താഴത്തെ റോഡാണ് ഇന്നലെ 25 മീറ്ററോളം പുഴയിലേക്ക് ഇടിഞ്ഞത്. നനേരേത്തയും 50 മീറ്ററിലധികം സ്ഥലം പുഴയിലേക്ക് ഇടിഞ്ഞിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.