കൊടിയത്തൂർ : ഇന്ന് (04-09-2023) രാവിലെ 6 മണി മുതൽ കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് നിന്ന് ഫൈസ മറിയം (15) എന്ന കുട്ടിയെ കാണാതായി. കാണാതാകുമ്പോൾ പർദ്ദ ധരിച്ചിരുന്നു.
അവരെ കണ്ടെത്തുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഈ നമ്പറിലോ ബന്ധപ്പെടുക.
9747191964
9846462724
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.