എളേറ്റിൽ: ചളിക്കോട് കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 3 പേർക്ക് പരിക്ക്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. വിവാഹ പാർട്ടിക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടതെന്നാണ് പ്രാഥമിക വിവരം.
നരിക്കുനിയിൽ നിന്നെത്തിയ ഫാർഫോഴ്സും നാട്ടുകാരും ചേർന്നാണ് കാറിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെത്തിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.