കക്കയം: കക്കയം ഡാം റോഡിൽ എട്ടാം കിലോമീറ്ററിൽ കക്കയം താഴ്വരയ്ക്ക് സമീപം കലുങ്കിൻ്റെ പണി നടക്കുന്നതിനാൽ ഇന്നും നാളെയുമായി കക്കയം ഡാം സൈറ്റിലേക്ക് (കക്കയം ഡാം, ഉരക്കുഴി, ബോട്ടിങ്) സഞ്ചാരികൾക്ക് പ്രവേശനം ലഭിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.