ജില്ലയില്‍ ചൊവ്വാഴ്ച 908 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 885 പേര്‍ക്കാണ് രോഗം ബാധിച്ചത്. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇതര സംസ്ഥാനത്ത് നിന്ന് വന്ന 5 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 9410 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2097 പേര് കൂടി രോഗമുക്തി നേടി. 9.81 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 16416 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 2792 പേര് ഉള്‍പ്പടെ 57405 പേര് ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1054479 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി. 2615 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
സമ്പര്‍ക്ക സാധ്യതകള്‍ പരമാവധി കുറക്കുകയും സാമൂഹ്യ വാക്സിനുകളായ സോപ്പ്, സാനിറ്റൈസര്‍ ,മാസ്ക്, സാമൂഹിക അകലം എന്നിവ എല്ലാവരും കര്‍ശനമായി പാലിക്കുകയും ചെയ്താലേ കോവിഡിന്റെ വ്യാപനം നമുക്ക് തടഞ്ഞു നിര്‍ത്താന്‍ സാധിക്കൂ എന്നും ഏത് സാഹചര്യത്തിലും ഇവ വിട്ടു വീഴ്ച വരുത്താതെ പാലിക്കണമെന്നും ഡി എം ഒ അഭ്യര്‍ത്ഥിച്ചു.
ഉറവിടം വ്യക്തമല്ലാത്തവര്‍ – 15
ആയഞ്ചേരി – 2
കോഴിക്കോട് – 2
കുരുവട്ടൂര്‍ -1
മൂടാടി – 1
മുക്കം – 1
നൊച്ചാട് – 1
ഒളവണ്ണ – 1
പനങ്ങാട് – 1
പുറമേരി – 2
തിരുവള്ളൂര്‍ – 1
വടകര – 1
വളയം – 1
വിദേശത്തു നിന്നും വന്നവര്‍ – 0
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ -5
കോഴിക്കോട് – 3
ഒളവണ്ണ -2
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 3
കക്കോടി – 1
കോഴിക്കോട് – 1
തിരുവമ്പാടി – 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :
കോഴിക്കോട് കോര്പ്പറേഷന് – 228
അരിക്കുളം – 7
അത്തോളി -9
ആയഞ്ചേരി -2
അഴിയൂര്‍ – 6
ബാലുശ്ശേരി -22
ചക്കിട്ടപ്പാറ – 21
ചങ്ങരോത്ത് -3
ചാത്തമംഗലം – 11
ചെക്കിയാട് – 2
ചേളന്നൂര്‍ – 6
ചേമഞ്ചേരി – 17
ചെങ്ങോട്ട്കാവ് – 10
ചെറുവണ്ണൂര്‍ – 3
ചോറോട് – 3
എടച്ചേരി – 5
ഏറാമല – 4
ഫറോക്ക് – 11
കടലുണ്ടി – 3
കക്കോടി – 24
കാക്കൂര്‍ – 5
കാരശ്ശേരി – 4
കട്ടിപ്പാറ – 10
കാവിലുംപാറ -2
കായക്കൊടി -3
കായണ്ണ – 0
കീഴരിയൂര്‍ – 1
കിഴക്കോത്ത് -3
കോടഞ്ചേരി – 4
കൊടിയത്തൂര്‍ -10
കൊടുവള്ളി – 18
കൊയിലാണ്ടി – 22
കുടരഞ്ഞി – 6
ക
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.