താമരശ്ശേരി: ചുരത്തിന്റെ ആറാം വളവിനു നടുവിൽ വയനാട്ടിലേക്ക് ചരക്കുമായി വന്ന ലോറി എൻജിൻ തകരാറിനെ തുടർന്ന് ഒരു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. ചെറിയ വാഹനങ്ങൾ വൺവേ അടിസ്ഥാനത്തിൽ കടന്നുപോയെങ്കിലും വലിയ വാഹനങ്ങൾ കുടുങ്ങി. രാവിലെ 11.30 ന് കുടുങ്ങിയ ലോറി 12.30 ഓടെ നീക്കം ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.