കോഴിക്കോട്: താമരശ്ശേരിയില്‍ വ്യാപാരിയായ മുഹമ്മദ് അഷ്റഫിനെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍ മലപ്പുറം രണ്ടത്താണി സ്വദേശികളായ ഫവാസ്, സാബിത് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ ഉള്‍പ്പെട്ടവരാണെന്ന് പോലീസ് അറിയിച്ചു.
നവംബര്‍ 22-നാണ് താമരശ്ശേരി സ്വദേശി അഷ്‌റഫിനെതട്ടിക്കൊണ്ടുപോയി ദിവസങ്ങള്‍ക്ക് ശേഷം ആറ്റിങ്ങലില്‍ ഉപേക്ഷിച്ചത്. വിദേശത്തുവെച്ചുണ്ടായ പണമിടപാട് തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






