കോഴിക്കോട് : കോഴിക്കോട് ചാലപ്പുറത്ത് പതിമൂന്നര കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. നരിക്കുനി സ്വദേശികളായ സുനീഷ്, ദിപേഷ് എന്നിവരെയാണ് പിടികൂടിയത്. ചാലപ്പുറത്ത് വച്ച് ഇവരെ കസബ പൊലീസ് പിടികൂടുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








