മാവൂർ: മാവൂർ പാടാരുകുളങ്ങരക്ക് സമീപം എരഞ്ഞിത്താഴത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമായതിനെ തുടർന്ന് കർഷകരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ അനുമതിയോടെ കാട്ടുപന്നികളെ വെടിവെക്കാൻ അനുമതിയുള്ള സംഘം പ്രദേശത്തെത്തി.
സി.എം ബാലന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് എത്തിയത്. കാട്ടുപന്നികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.