ചേന്ദമംഗല്ലൂർ: കെ.ടി.സി ബീരാനെ സ്മരിക്കുന്ന ‘യാദോം കാ സഫർ’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് വൈകുന്നേരം 4.30ന് എം.പി അബ്ദുസമദ് സമദാനി എം.പി നിർവഹിക്കും.
രാവിലെ 10ന് കെ.ടി.സി ബീരാന്റെ വീട്ടിൽ കേരള ഉറുദു അധ്യാപക സംഗമവും അനുസ്മരണവും നടക്കും. ബച്ചു ചെറുവാടി സംവിധാനം ചെയ്ത ‘ഉസ്താ ദോം ക ഉസ്താദ്’ ഡോക്യുമെന്ററി വൈകിട്ട് ഏഴിന് പ്രദർശിപ്പിക്കും. അബ്ദുൽ ഹലീം വടകര നയിക്കുന്ന ഗസൽ സന്ധ്യയും അരങ്ങേറും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.