കോഴിക്കോട്:
ജില്ലയില്‍ ഇന്ന് 913 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 4 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 906 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 2 പേർക്കും വിദേശത്തു നിന്ന് വന്ന ഒരാൾക്കും രോഗം സ്ഥിരീകരിച്ചു . 9409 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1393 പേര് കൂടി രോഗമുക്തി നേടി. 9.78% ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 11115 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 1846 പേർ ഉൾപ്പടെ 46216 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1084040 പേർ നിരീക്ഷണം പൂർത്തിയാക്കി. 2734 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഉറവിടം വ്യക്തമല്ലാത്തവര്‍- 04
ഫറോക്ക് – 1
കോഴിക്കോട് – 2
പുറമേരി – 1
ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ – 2
ഒളവണ്ണ – 1
കോഴിക്കോട് – 1
വിദേശത്തു നിന്ന് വന്നവർ – 1
തിരുവമ്പാടി- 1
സമ്പര്‍ക്കം : 906
കോഴിക്കോട് കോര്പ്പറേഷന് – 214
അരിക്കുളം – 10
അത്തോളി – 18
ആയഞ്ചേരി – 4
അഴിയൂര്‍ – 1
ബാലുശ്ശേരി – 13
ചക്കിട്ടപ്പാറ – 0
ചങ്ങരോത്ത് – 5
ചാത്തമംഗലം – 17
ചെക്കിയാട് – 1
ചേളന്നൂര്‍ – 39
ചേമഞ്ചേരി – 12
ചെങ്ങോട്ട്കാവ് – 5
ചെറുവണ്ണൂര്‍ – 4
ചോറോട് – 13
എടച്ചേരി – 8
ഏറാമല – 4
ഫറോക്ക് – 9
കടലുണ്ടി – 17
കക്കോടി – 37
കാക്കൂര്‍ – 2
കാരശ്ശേരി – 1
കട്ടിപ്പാറ – 10
കാവിലുംപാറ – 6
കായക്കൊടി – 0
കായണ്ണ – 1
കീഴരിയൂര്‍ – 7
കിഴക്കോത്ത് – 15
കോടഞ്ചേരി – 14
കൊടിയത്തൂര്‍ – 7
കൊടുവള്ളി – 8
കൊയിലാണ്ടി – 20
കൂടരഞ്ഞി – 5
കൂരാച്ചുണ്ട് – 2
കൂത്താളി – 0
കോട്ടൂര്‍ – 9
കുന്ദമംഗലം – 25
കുന്നുമ്മല്‍ – 0
കുരുവട്ടൂര്‍ – 12
കുറ്റ്യാടി – 4
മടവൂര്‍ – 4
മണിയൂര്‍ – 7
മരുതോങ്കര – 0
മാവൂര്‍ – 5
മേപ്പയ്യൂര്‍ – 3
മൂടാടി – 9
മുക്കം – 19
നാദാപുരം – 5
നടുവണ്ണൂര്‍ – 8
നന്മണ്ട – 3
നരിക്കുനി – 24
നരിപ്പറ്റ – 2
നൊച്ചാട് – 5
ഒളവണ്ണ – 14
ഓമശ്ശേരി – 8
ഒഞ്ചിയം – 3
പനങ്ങാട് – 5
പയ്യോളി – 18
പേരാമ്പ്ര – 8
പെരുമണ്ണ – 10
പെരുവയല്‍ – 10
പുറമേരി – 1
പുതുപ്പാടി – 20
രാമനാട്ടുകര – 7
തലക്കുളത്തൂര്‍ – 16
താമരശ്ശേരി – 4
തിക്കോടി – 13
തിരുവള്ളൂര്‍ – 4
തിരുവമ്പാടി – 3
തൂണേരി – 5
തുറയൂര്‍ – 2
ഉള്ള്യേരി – 6
ഉണ്ണികുളം – 20
വടകര – 34
വളയം – 1
വാണിമേല്‍ – 6
വേളം – 2
വില്യാപ്പള്ളി – 13
സ്ഥിതി വിവരം ചുരുക്കത്തിൽ
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 11115
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 145
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ – 319
സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 114
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 127
സ്വകാര്യ ആശുപത്രികള്‍ – 721
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ – 127
വീടുകളില്‍ ചികിത്സയിലുളളവര്‍ – 8912
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 27
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.