മുക്കം: സ്കൂട്ടര്‍ യാത്രികനെ മരിച്ച നിലയില്‍ കണ്ടത്തി. പന്നിക്കോട് – കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട് റോഡില്‍ ചെറുവാടി പഴംപറമ്ബില്‍ ചെറുവാടി ചേലപ്പുറത്ത് ഹനീഫ (58) യെയാണ് ഇന്നലെ സ്വന്തം സ്കൂട്ടറിന് സമീപം മരിച്ച നിലയില്‍ കണ്ടത്തിയത്. പകല്‍ രണ്ടരയോടെയായിരുന്നു സംഭവം.
കുത്തനെയുള്ള വലിയ ഇറക്കത്തില്‍ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞതായാണ് സൂചന. ഭാര്യ: സുബൈദ. മക്കള്‍: അജ്മല്‍ (ദുബൈ), ജുനൈദ്, ജസ്ന. മരുമകള്‍: ഷാനി(തിരുവമ്ബാടി). സഹോദരങ്ങള്‍: സാദിഖ് (ജിഎച്ച്എസ് വെറ്റിലപ്പാറ), സലീം, മൊയ്തീന് കുട്ടി, നാസര്‍, ശിഹാബ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.