കോഴിക്കോട് ജില്ലയില്‍ ഇന്ന് 669 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 7 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 652 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്ന് വന്ന ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 5 പേർക്കും 4 ആരോഗ്യ പരിചരണ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു . 9462 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1065 പേര് കൂടി രോഗമുക്തി നേടി. 7.15% ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 9315 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 1827 പേർ ഉൾപ്പടെ 41191 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1100383 പേർ നിരീക്ഷണം പൂർത്തിയാക്കി. 2760 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഉറവിടം വ്യക്തമല്ലാത്തവര്‍- 7
കോഴിക്കോട് കോർപ്പറേഷൻ – 1
ആയഞ്ചേരി – 1
കായണ്ണ – 1
ഒളവണ്ണ – 1
തൂണേരി – 1
വാണിമേൽ – 2
വിദേശത്ത് നിന്ന് വന്നവർ – 1
കോഴിക്കോട് കോർപ്പറേഷൻ – 1
ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ – 5
ചാത്തമംഗലം – 1
ഒളവണ്ണ -3
പെരുവയൽ – 1
ആരോഗ്യപരിചരണ പ്രവർത്തകർ – 4
കോഴിക്കോട് കോർപ്പറേഷൻ – 1
കാരശ്ശേരി – 1
കൂടരഞ്ഞി – 1
മൂടാടി – 1
സമ്പര്‍ക്കം : 652
അരിക്കുളം – 9
അത്തോളി – 7
ആയഞ്ചേരി – 3
അഴിയൂര്‍ – 3
ബാലുശ്ശേരി – 6
ചക്കിട്ടപ്പാറ – 5
ചങ്ങരോത്ത് – 7
ചാത്തമംഗലം – 14
ചെക്കിയാട് – 6
ചേളന്നൂര്‍ – 15
ചേമഞ്ചേരി – 6
ചെങ്ങോട്ട്കാവ് – 1
ചെറുവണ്ണൂര്‍ – 2
ചോറോട് – 2
എടച്ചേരി – 0
ഏറാമല – 5
ഫറോക്ക് – 15
കടലുണ്ടി – 0
കക്കോടി – 15
കാക്കൂര്‍ – 9
കാരശ്ശേരി – 0
കട്ടിപ്പാറ – 6
കാവിലുംപാറ – 11
കായക്കൊടി – 3
കായണ്ണ – 1
കീഴരിയൂര്‍ – 4
കിഴക്കോത്ത് – 7
കോടഞ്ചേരി – 2
കൊടിയത്തൂര്‍ – 4
കൊടുവള്ളി – 19
കൊയിലാണ്ടി – 4
കൂടരഞ്ഞി – 6
കൂരാച്ചുണ്ട് – 8
കൂത്താളി – 7
കോട്ടൂര്‍ – 6
കോഴിക്കോട് കോര്പ്പറേഷൻ – 153
കുന്ദമംഗലം – 14
കുന്നുമ്മല്‍ – 1
കുരുവട്ടൂര്‍ – 5
കുറ്റ്യാടി – 2
മടവൂര്‍ – 1
മണിയൂര്‍ – 14
മരുതോങ്കര – 8
മാവൂര്‍ – 4
മേപ്പയ്യൂര്‍ – 11
മൂടാടി – 5
മുക്കം – 5
നാദാപുരം – 0
നടുവണ്ണൂര്‍ – 6
നന്മണ്ട – 8
നരിക്കുനി – 1
നരിപ്പറ്റ – 8
നൊച്ചാട് – 8
ഒളവണ്ണ – 3
ഓമശ്ശേരി – 0
ഒഞ്ചിയം – 5
പനങ്ങാട് – 6
പയ്യോളി – 10
പേരാമ്പ്ര – 7
പെരുമണ്ണ – 2
പെരുവയല്‍ – 19
പുറമേരി – 3
പുതുപ്പാടി – 6
രാമനാട്ടുകര – 6
തലക്കുളത്തൂര്‍ – 16
താമരശ്ശേരി – 17
തിക്കോടി – 3
തിരുവള്ളൂര്‍ – 1
തിരുവമ്പാടി – 5
തൂണേരി – 0
തുറയൂര്‍ – 2
ഉള്ള്യേരി – 15
ഉണ്ണികുളം – 17
വടകര – 6
വളയം – 6
വാണിമേല്‍ – 10
വേളം – 3
വില്യാപ്പള്ളി – 12
സ്ഥിതി വിവരം ചുരുക്കത്തിൽ
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 9315
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 139
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ – 238
സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 70
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 63
സ്വകാര്യ ആശുപത്രികള്‍ – 536
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ – 21
വീടുകളില്‍ ചികിത്സയിലുളളവര്‍ – 7835
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 22
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.